ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക!!
യെഹൂദന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പലരും ആഹ്വാനം ചെയ്യുന്നത് കാണുകയുണ്ടായി. എന്നാപ്പിന്നെ അങ്ങനെ ആഹ്വാനം ചെയ്യുന്നവരെ ഒന്ന് സഹായിക്കാം എന്ന് വെച്ച് ബഹിഷ്കരിക്കേണ്ട സാധനങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് താഴെ കൊടുക്കുന്നു. യെഹൂദ വിരോധികളായ എല്ലാവരും ഇന്ന് മുതല്‍ ഈ സാധനങ്ങള്‍ ഒന്നും ഉപയോഗിക്കാതിരിക്കാനും അവയെ തങ്ങളുടെ വീടുകളില്‍ നിന്നും ജോലിസ്ഥലങ്ങളില്‍ നിന്നും ബഹിഷ്കരിക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഈ ലിസ്റ്റില്‍ ഞാന്‍ വിട്ടുപോയിട്ടുള്ള ധാരാളം കാര്യങ്ങള്‍ ഇനിയുമുണ്ട്. യെഹൂദ വിരോധികളെ സഹായിക്കാന്‍ ആഗ്രഹമുള്ള ആളുകള്‍ ഉണ്ടെങ്കില്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത യെഹൂദന്റെ ഉല്‍പ്പന്നങ്ങളുടെ പേരുകള്‍ താഴെ കമന്റ് ആയി ഇട്ടുകൊണ്ട് അവരെ അതൊക്കെ ബഹിഷ്കരിക്കാന്‍ സഹായിക്കേണ്ടതാണ്…
സിഫിലീസ് ഉള്ള ഇസ്രയേല്‍ വിരോധികള്‍, സിഫിലീസിനുള്ള “Salvarsan” എന്ന മരുന്നുപയോഗിക്കരുത്. കാരണം, അതു കണ്ടുപിടിച്ചത് Dr.Ehrlich എന്ന യെഹൂദനാണ്. മാത്രമല്ല സിഫിലീസ് ടെസ്റ്റ് (Wassarmaan test) കണ്ടുപിടിച്ചതും ഒരു യെഹൂദനാണ്.
Gonorrhea ഉള്ള യെഹൂദവിരോധികള്‍ അതു ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കരുത് കാരണം Neissner എന്ന യെഹൂദനാണ് അതും കണ്ടുപിടിച്ചത്.
ഹൃദ്രോഗമുള്ള യെഹൂദ വിരോധികള്‍ Digitails (scientific basis to digitalis therapy) ഒന്നും ഉപയോഗിക്കരുത് കാരണം അതും കണ്ടുപിടിച്ചത് Dr.Ludwig Traube എന്ന ജുതനാണ്.
യെഹൂദന്മാരായ Widal ഉം Weil ഉം ആണ് പല്ലുവേദനയ്ക്കുള്ള Novocaine കണ്ടുപിടിച്ചത്, അതുകൊണ്ടു അതും യെഹൂദ വിരോധികള്‍ ഉപയോഗിക്കരുത്
പ്രമേഹമുള്ള യെഹൂദ വിരോധികള്‍ ഒരിക്കലും ഇന്‍സുലിന്‍ ഉപയോഗിക്കരിത് കാരണം അതു കണ്ടുപിടിച്ചത് Minkowsky എന്ന യെഹൂദനാണ്.
തല വേദന ഉള്ള യെഹൂദ വിരോധികള്‍ Pyramidon-ഉം Antypyrin-ഉം ഉപയോഗിക്കരുത് കാരണം ഇത് കണ്ടുപിടിച്ച Spiro and Ellege എന്നിവര്‍ യെഹൂദന്മാരാണ്
കോച്ചിവലിക്കല് (convulsions) ഉള്ള യെഹൂദ വിരോധികള്‍ ഒരിക്കലും Chloral Hydrate ഉപയോഗിക്കരുതേ, കാരണം അതു നിര്‍ദേശിച്ചത് Oscar Leibreich എന്ന യെഹൂദനാണ്
യെഹൂദവിരോധികള്‍ മാനസിക രോഗങ്ങള്‍ക്ക് ഒരിക്കലും ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കരുത് കാരണം ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് ഫ്രോയിഡ് യെഹൂദനാണല്ലോ ( father of psycho analysis)
Bella Schick എന്ന യെഹൂദന്റെ കണ്ടുപിടുത്തമാണ് Schick reaction ടെസ്റ്റ്, ഡിഫ്തീരിയ ഉള്ള യെഹൂദ വിരോധികള്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കണേ…
നോബല്‍ സമ്മാന ജേതാവായ Robert Baram എന്ന യെഹൂദന്റെ കണ്ടുപിടുത്തമാണ് ഇന്ന് ear and brain damage ട്രീറ്റ്മെന്റിലെ പല ആധുനിക കാര്യങ്ങളും, അതുകൊണ്ടു തല ചെവി മുതലായവയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ യെഹൂദവിരോധികള്‍ അങ്ങ് സഹിച്ചേക്കണം.
anti-polio vaccine കണ്ടുപിടിച്ചത് Jonas Salk എന്ന യെഹൂദനാണ് അതുകൊണ്ടു യെഹൂദ വിരോധികള്‍ Infantile Paralysis വന്നു ചത്താലും മേല്പറഞ്ഞ വാക്സിന് ഉപയോഗിക്കരുതേ…
Zalman Waxman എന്ന യെഹൂദനാണ് മാരക രോഗമായിരുന്ന ക്ഷയ (Tuberculosis) രോഗത്തിന് Streptomycin എന്ന അത്ഭുത മരുന്ന് കണ്ടുപിടിച്ചത്. അതു കൊണ്ടു ഒറ്റ ഒരു യെഹൂദ വിരോധിയും ലോകത്തെങ്ങും അതുപയോഗിക്കരുതേ. അനേക കോടി ജനങ്ങളെ രക്ഷിച്ച ആ മരുന്ന് കണ്ടുപിടിച്ചയാളെ ഏതെങ്കിലും മുസ്ലിം രാജ്യത്തിന് കൊടുത്തേക്കണം.. അവര്‍ ആ തല അറുത്തെടുത്തു സൂക്ഷിച്ചോളും.
യെഹൂദ വിരോധികളായ ഡോക്ടര്‍മാര്‍ ദയവായി, അനേകം യെഹൂദന്മാരായ ശാസ്ത്രജ്ഞര്‍ (ഉദാഹരണത്തിന് dermatologist Judas, Sehn Benedict, or the lung specialist, Frawnkel പോലുള്ളവര്‍) കണ്ടുപിടിച്ച എല്ലാ ആധുനിക കണ്ടുപിടുത്തങ്ങളും ഉപേക്ഷിച്ച് ചികല്‍സ ചെയ്യാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ.
അപ്പോള്‍ നിങ്ങള്‍ പറയുന്ന “ഇസ്രയേല്‍ ഉത്പന്ന ബഹിഷ്കരണ തന്ത്രം” അനുസരിച്ച് ലോക മുസ്ലിങ്ങളും, യെഹൂദ വിരോധികളും ഏറ്റവും കുറഞ്ഞത് Syphilis, Gonorrhea, Heart Disease, Headaches, Typhus, Diabetes, Mental Disorders, Polio Convulsions and Tuberculosis ഇത്രയും അസുഖങ്ങള്‍ക്ക് എങ്കിലും മരുന്നുകളും ചികിത്സയും എടുക്കാതെ സധൈര്യം മരിക്കാനും അങ്ങനെ ധീരരക്തസാക്ഷികളാവാനും തയ്യാറാകണം.
അയ്യോ ഡോക്ടറെ വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതേ.. അതും ഒരു യെഹൂദ എന്‍ജിനീയര്‍ കണ്ടുപിടിച്ചതല്ലേ?????
ഒരു ചെറിയ ചോദ്യം…. ഈ ഇസ്രയേല്‍ ഉത്പന്ന ബഹിഷ്കരണ തന്ത്രം നടത്തുവാന്‍ പ്രചരണം നടത്തുന്ന മുസ്ലിം ലോകം എന്തു മരുന്നാണാവോ കണ്ടുപിടിച്ചത്? മിക്കവാറും ഒറ്റമൂലി എന്തെങ്ങിലും കാണും… ചുരുങ്ങിയ പക്ഷം അത്തറെങ്ങിലും……അല്ലെ? (അജ്വാ ഈന്തപ്പഴവും ഒട്ടകമൂത്രവും കരിംജീരകവും മറന്നു കൊണ്ടല്ല ഇത് പറയുന്നത്, കേട്ടോ…)
പിന്നെ ഇറാഖിലെ യസീധി എന്ന പാവം ന്യൂനപക്ഷസമൂഹത്തെ അവിടുത്തെ മുസ്ലിങ്ങള്‍ പച്ചക്ക് കുഴിച്ചിടുന്നു എന്നു വാര്‍ത്ത കേട്ടു… നിങ്ങള്‍ ന്യൂന പക്ഷമാണെങ്കില്‍ സൂക്ഷിച്ചോ… അവസരം വന്നാല്‍ അവര്‍ നിങ്ങളേയും ഒരുപക്ഷെ????
ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക എന്നത് ലോക മുസ്ലിം രാജ്യങ്ങളുടെ മനപൂര്‍വമായുള്ള ഒരു പദ്ധതിയാണ്… അറിവില്ലായ്മ കൊണ്ടു നിങ്ങളും അവരെ സഹായിച്ചു എന്നു മാത്രം… ആരെങ്കിലും എന്തെങ്കിലും പൊട്ടത്തരം വിളിച്ചു പറഞ്ഞാല്‍ അതിനു പിന്തുണ കൊടുക്കുന്നതിനു മുന്‍പ് ഒന്ന് പഠിക്കുന്നത് നല്ലതാണ്….

Archives
14 Comments on “ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക!!”
ഇന്ത്യക്കാരനായ താനെന്തിനാടോ ഇസ്രേലിനെ താങ്ങുന്നത്തെ
ആര് താങ്ങിയെന്നാ താന്‍ പറയുന്നത്? ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പറഞ്ഞാല്‍ അത് ഇസ്രായേലിനെ താങ്ങുന്നതാണോ? താന്‍ ആള് കൊള്ളാമല്ലോ…
ഇസ്രയേല്‍ ഇല്ലാതെ ഒരു ലോകത്തെ സംകല്പിക്കുക സാദ്യമല്ല!!!
ഇന്ത്യയും താങ്ങുന്നുണ്ട് കഴിഞ്ഞ 10 വർഷം കൊണ്ട് 10 ബില്യൻ രൂപയുടെ ആയുധമാണ് ഇന്ത്യ വാങ്ങിയത് ഇസ്രായേലിന്റെ കൈയിൽ നിന്ന്. പെറ്റു വീണപ്പോൾ ഓരോ ഇന്ത്യന്റെയും വായിൽ വീണ തുള്ളി മരുന്ന് ഓർമ്മയുണ്ടോ? പോളിയോ വാക്സിൻ ജൂതന്റെ സംഭവനയാണ്.ഇന്ത്യയിൽ സംഭവിച്ച പല ആക്രമണങ്ങളും ചെറുക്കാൻ സാധിച്ചത് ഇസ്രായേലിന്റെ ഇന്റിലിജൻസിന്റെ സഹായത്തോടെയാണ്. എന്തിന് പറയുന്നു ഇന്ത്യയുടെ ഒട്ടുമിക്ക സ്പെഷ്യൽ ഫോർസും പരിശീലിക്കപ്പെടുന്നത് ഇസ്രായേലിന്റെ കീഴിലാണ്. ഇനിപ്പറ ഇന്ത്യൻ “indian” മൂടുതാങ്ങണോ വേണ്ടയോ എന്ന്?
I love israel
God bless those who bless Israel
Facebook um angu venda ennu vechekku
Blessings of Abraham, both his spiritual ( Christians) and biological descendants .
ജർമനിയിൽ നിന്ന് ഓടി വന്ന ജൂതന്മാരെ കേറി കിടക്കാൻ സ്ഥലം നൽകിയതാണ് ഫലസ്തീനികൾ ചെയ്ത പ്രശ്നം. ഇന്ന് സ്വന്തം വീട്ടിൽ നിന്ന് വീട്ടുകാരെ പുറത്താക്കുന്ന പണിയാണ് ഇസ്രായേൽ ചെയ്ത്കൊണ്ടിരിക്കുനത് 😕
മദ്രസാ പൊട്ടാ, മദ്രസയില്‍ നിന്ന് ഉസ്താദ് തന്നത് വെട്ടി വിഴുങ്ങിയിട്ട് ഛര്‍ദ്ദിക്കാന്‍ നീ തിരഞ്ഞെടുത്ത സ്ഥലം മാറിപ്പോയി. ചരിത്രത്തില്‍ ഒരു പലസ്തീനിയും യെഹൂദ്ന്മാര്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നത് പോകട്ടെ, ഇരുപതാം നൂറ്റാണ്ടിനു മുന്‍പ് പലസ്തീനികള്‍ എന്നൊരു കൂട്ടരേ ചരിത്രത്തില്‍ ഉണ്ടായിരുന്നിട്ടില്ല. ചരിത്രം അറിയാത്ത നിന്നെപ്പോലെയുള്ള മദ്രസാ പൊട്ടന്മാരെ പറ്റിക്കാന്‍ എളുപ്പമാണ് എന്ന് ഉസ്താദുമാര്ക്കറിയാം. അതുകൊണ്ടാണ് അവരീ കള്ളക്കഥകള്‍ പറഞ്ഞ് നിന്നെയൊക്കെ പറ്റിക്കുന്നത്.
യേശു ദൈവ പുത്രൻ ആണെന്ന് പറയുന്ന ക്രിസ്ത്യാനിയും യേശു വ്യഭിചാര സന്തതി ആണെന്ന് പറയുന്ന യഹൂദനും ഇപ്പോൾ ഭായി ഭായി ആണ്. അന്ധമായ മുസ്ലിം വിരോധം ആണ് തങ്ങളുടെ ദൈവത്തെ വ്യഭിചാരിച്ചുണ്ടായവൻ എന്ന് ഇസ്രായേലികൾ വിളിച്ചിട്ടും അതെല്ലാം സഹിച്ചു കൊണ്ട് യഹൂദന്മാരെ താങ്ങാൻ കാരണം. കഷ്ടം
ഒന്ന് പോടാ ഊളേ, യേശുക്രിസ്തുവിനെ യെഹൂദന്മാര്‍ വിളിച്ചത് യോസേഫിന്റെ മകന് എന്നാണ്, നീ ബൈബിള്‍ വായിച്ചു നോക്ക്, അപ്പൊ മനസ്സിലാകും.
പക്ഷെ നീയടക്കമുള്ള മുസ്ലീങ്ങള്‍ എന്താണ് യേശുക്രിസ്തുവിനെ വിളിക്കുന്നത്, അല്ലാഹുവിന്റെ അടിമ എന്നല്ലേ? ആ നീയാണോ ഇവിടെ വന്ന് ഇങ്ങനെ മോങ്ങുന്നത്?
ഇസ്രേലിനെതിരെ എന്നു പറഞ്ഞാൽ യഹൂദൻ മാർക്കെതിരാവുന്നത് എങ്ങനയാണ് ,ഇസ്രേല്‍ അതിനിവേശ രാഷ്ട്മാണ് ഇന്ന് ലോകത്ത് കാണുന്ന ” റെഡ്ക്രോസ് ” വെറുമൊരു ചുവന്ന കുരിശല്ല അത് ഒരുയുദ്ധത്തിൻ്റെ സഭാവനയാണ് യുദ്ധ മര്യാദകളുടെ ചില തിരിച്ചറിവാണ് അത് പോലും പാലിക്കപെടാത്ത ഒരു തെമ്മാടി രാഷ്ട്രമാണ് ഇസ്രേല്‍
ഇസ്രായേല്‍ എന്ത് അധിനിവേശമാണ് നടത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കൂ. ചരിത്രത്തെ നിഷേധിച്ചു കൊണ്ട് നമുക്ക് ഒരു നിലപാടും എടുക്കാന്‍ സാധിക്കില്ല. ഇസ്രായേല്‍ രാഷ്ട്രം രൂപം കൊള്ളുന്നത് ആരെയെങ്കിലും അവരുടെ വീടുകളില്‍ നിന്നും പുറത്താക്കിയിട്ടല്ല. ഇന്നത്തെ ഇസ്രായേല്‍ പ്രദേശം മുഴുവന്‍ ഒരുകാലത്ത് തരിശായി കിടക്കുകയായിരുന്നു, ആ പ്രദേശത്തിന്റെ ഉടമസ്ഥരെല്ലാം നഗരങ്ങളിലുള്ള മുസ്ലീം ഭൂപ്രഭുക്കന്മാരായിരുന്നു. ആ ഭൂപ്രഭുക്കന്മാരുടെ കയ്യില്‍ നിന്ന് പണം കൊടുത്താണ് യെഹൂദന്മാര്‍ തങ്ങളുടെ പിതാക്കന്മാരുടെ ഭൂമി വാങ്ങുന്നത്. അന്നത് തുര്‍ക്കി സുല്‍ത്താന്റെ കൈവശമായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് യെഹൂദന്മാര്‍ അവിടേക്ക് കുടിയേറി. ഈ കുടിയേറ്റക്കാര്‍ എല്ലവരും പണം കൊടുത്താണ് അവിടെ ഭൂമി വാങ്ങിയത്. യെഹൂദന്മാരുടെ കുടിയേറ്റം കൂടുന്നത് കണ്ടപ്പോള്‍ മുസ്ലീം ഭരണാധികാരികള്‍ പുതിയ ഉത്തരവിട്ടു: ‘പലസ്തീന് പ്രദേശത്ത് ആരും യെഹൂദന് ഭൂമി വിറ്റുകൂടാ’ എന്നും പറഞ്ഞു കൊണ്ട്. ഭൂമി കിട്ടാതായപ്പോള്‍ യെഹൂദന്മാര്‍ ഇരട്ടി വില കൊടുക്കാന്‍ തയ്യാറായി. ആര്‍ക്കും വേണ്ടാതെ തരിശായി കിടക്കുന്ന ആ പ്രദേശത്തിന് ഇരട്ടി വില കിട്ടും എന്ന് കണ്ടപ്പോള്‍ ഭൂവുടമകള്‍ സ്ഥലം വില്ക്കാന് തയ്യാറായി. ഇങ്ങനെ ഇരട്ടി വില കൊടുത്ത് വാങ്ങിയ ആ സ്ഥലങ്ങളില്‍ യെഹൂദന് അദ്ധ്വാനിച്ചു, അറബികള്‍ക്ക് ആ പ്രദേശം വെറും ഭൂമി മാത്രമാണ്. അതുകൊണ്ടുതന്നെ അത് തരിശായി കിടന്നാല്‍ എന്ത്, മരുഭൂമിയായി മാറിയാല്‍ എന്ത്. എന്നാല്‍ യെഹൂദനെ സംബന്ധിച്ചിടത്തോളം അത് അവന്റെ പൂര്‍വ്വികര്‍ ഉറങ്ങുന്ന മണ്ണാണ്. അവന്റെ വാഗ്ദത്ത ദേശം. അവിടെ അവന് കയ്യും മെയ്യും മറന്നു അദ്ധ്വാനിച്ചു.
യെഹൂദന്മാര്‍ ഇസ്രായേല്‍ പ്രദേശത്ത് കുടിയേറാന്‍ തുടങ്ങുകയും അവരുടെ ജനസംഖ്യ അവിടെ വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് ഇസ്ലാമിക പണ്ഡിതന്മാര് ഇതൊരു മത പ്രശ്നമായി എടുക്കുന്നത്. യെഹൂദരെ അവിടെ താമസിക്കാന്‍ അനുവദിക്കുന്നത് മുത്തുനബിയുടെ ആഗ്രഹത്തിന് വിരുദ്ധമായ കാര്യമാണ് എന്നും പറഞ്ഞ് ഈ പണ്ഡിതന്മാര് ചുറ്റുപാടുമുള്ള രാജ്യങ്ങളിലെ മുസ്ലീങ്ങളെ യെഹൂദന്മാര്‍ക്കെതിരെ ഇളക്കിവിട്ടു. അവര്‍ യെഹൂദന്മാര്‍ക്കെതിരെ ജിഹാദ് നടത്താന്‍ വേണ്ടി സ്വന്തം നാടുകളില്‍ നിന്നും ഹിജ്റ ചെയ്ത് ഇസ്രായേലിലെത്തി. (മുസ്ലീങ്ങളുടെ ഈ കുടിയേറ്റം അനധികൃതമായിരുന്നു എന്നോര്‍ക്കണം.) അടിക്കടി അവിടെ കലാപങ്ങള്‍ ഉണ്ടായി. പലപ്പോഴും ആള് നാശം യെഹൂദന്മാര്ക്കായിരുന്നു കൂടുതല്‍, കാരണം അന്ന് ആ പ്രദേശം ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ അറബികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് കൈക്കൊണ്ടിരുന്നത്. ലോകശക്തികളുടെ സമ്മര്‍ദ്ദം സഹിക്കവയ്യാതായപ്പോള്‍ ഈ പ്രശ്നം യു.എന്നിന്റെ തീരുമാനത്തിന് വിടാമെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് സമ്മതിച്ചു. 1947 ഫെബ്രുവരിയില്‍ ഈ വിഷയം യു.എന്‍.ഒ. ക്കു സമര്‍പ്പിക്കപ്പെട്ടു. 1947 മെയ് 15-നു യു.എന്‍. ഒരു കമ്മിറ്റിയെ നിയമിച്ചു. യെഹൂദ-അറബി സംഘര്‍ഷത്തിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുകയായിരുന്നു കമ്മിറ്റിയുടെ ചുമതല.
മാസങ്ങളോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം യെഹൂദര്‍ക്കും പലസ്തീന് അറബികള്‍ക്കും സ്വതന്ത്ര സംസ്ഥാനങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യെരുശലെമും ബെത്ലഹേമും അതിന് ചുറ്റുമുള്ള കുറെ ഭാഗങ്ങളും യു.എന്‍. നിയന്ത്രണത്തിലായിരിക്കും. പടിഞ്ഞാറന്‍ ഗലീല, ശമര്യയുടെ മലമ്പ്രദേശങ്ങള്‍, യെഹൂദ്യ, ബേര്‍ശേബ, ചാവുകടലിന്റെ വടക്കേ തീരം, തെക്ക് ഗാസ്സാ മുതല്‍ നെഗേവ് മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗം വരെ. ഇതെല്ലാം ഉള്‍പ്പെട്ടതായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ട യെഹൂദ്യാ രാജ്യം. (ഈ പ്രദേശങ്ങളില്‍ അധിവസിച്ചിരുന്ന യെഹൂദന്മാര്‍ എല്ലാവരും പണം കൊടുത്താണ് അവിടെ ഭൂമി വാങ്ങിയത്, അല്ലാതെ അവിടെയുള്ള ഒരാളുടേയും ഭൂമി അന്യായമായി കയ്യേറിയതല്ല എന്ന കാര്യം ഓര്‍ക്കണം.)
പലസ്തീന് അറബികള്‍ക്കും ഇത് സമ്മതമായിരുന്നു. കാരണം, അവര്‍ ഇതുവരെ യോര്‍ദ്ദാന്റെ കീഴിലായിരുന്നു. ഇപ്പോഴിതാ ഒരു സ്വതന്ത്ര സംസ്ഥാനമാകാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് അവരും ഈ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചു.
എന്നാല്‍ മുഹമ്മദിന്റെ വചനങ്ങള്‍ അനുസരിച്ച് യെഹൂദനെ നാടുകടത്തിയേ തീരൂ എന്ന് വാശിപിടിച്ചിരുന്ന മുസ്ലീം മതഭ്രാന്തന്മാര്ക്ക് ഇത് ഒട്ടും സമ്മതമായിരുന്നില്ല. അവര്‍ പലസ്തീന് അറബ് നേതാക്കളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യാന്‍ തുടങ്ങി. സ്വര്‍ഗ്ഗത്തിലെ ഹൂറിമാരെ സ്വപ്നം കണ്ടു നടന്നിരുന്ന ഈ നേതാക്കള്‍ പെട്ടെന്ന് തന്നെ നിലപാട് മാറ്റി. മുഹമ്മദിന്റെ വാക്കുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ഹൂറിമാരുടെ എണ്ണം കുറഞ്ഞു പോകും എന്ന് കരുതിയിട്ടാണോ എന്തോ, ‘യെഹൂദന് ഇവിടെ കാല് കുത്തനുള്ള സ്ഥലം പോലും അനുവദിക്കാന്‍ പാടില്ല’ എന്ന് പറഞ്ഞ് അവര്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. ഏതായാലും 1947 നവംബര്‍ 29-നു പതിമ്മൂന്നിനെതിരെ മുപ്പത്തിമൂന്നു വോട്ടുകള്‍ നേടി യു.എന്‍. പലസ്തീന് വിഭജനത്തെ അംഗീകരിച്ചു.
എന്നാല്‍ യു.എന്‍. തീരുമാനത്തില്‍ അറബികള്‍ ക്ഷുഭിതരായി. പിറ്റേദിവസം-നവംബര്‍ 30- അവര്‍ മൂന്ന് ദിവസത്തെ പണി മുടക്ക് പ്രഖ്യാപിച്ചു. ഒന്നാമത്തെ ദിവസം തന്നെ ഏഴു യെഹൂദന്മാരെ അവര്‍ കൊന്നു. അനേകര്‍ക്ക് പരിക്കേല്‍പ്പിച്ചു. ഡിസംബര്‍ അവസാനമായപ്പോഴേക്കു 205 യെഹൂദരും 120 അറബികളും ലഹളയില്‍ കൊല്ലപ്പെട്ടു. യെഹൂദര്‍ ബ്രിട്ടീഷുകാരുടെ സഹായം പ്രതീക്ഷിക്കാതെ കഴിയുന്നത്ര ആയുധങ്ങള്‍ സംഭരിച്ച് അറബികളെ നേരിടുവാന്‍ തീരുമാനിച്ചു.
1948 മെയ് മാസം 14-നു ബ്രിട്ടീഷ് ഗവണ്മെന്റ് പലസ്തീനില്‍ നിന്ന് പിന്മാറുന്നതാണ് എന്ന് പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാര്‍ പിന്മാറുന്ന അടുത്ത നിമിഷത്തില്‍ യെഹൂദ ജാതിയെ പലസ്തീനില്‍ നിന്ന് തുടച്ചു മാറ്റുമെന്ന് അറബി രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. വാസ്തവത്തില്‍ അറബികളുടെ ഈ നിലപാടാണ് അന്യായമായത്. കാരണം, യെഹൂദന് അവിടെ പണം കൊടുത്ത് ഭൂമി വാങ്ങിയാണ് താമസിക്കുന്നത്, അല്ലാതെ അറബികളുടെ ഭൂമി ആക്രമിച്ചു പിടിച്ചെടുത്തതല്ല. എന്നാല്‍ അറബികള്‍ പറയുന്നത് “യെഹൂദന്മാര്‍ പണം കൊടുത്ത് വാങ്ങിയ ഭൂമിയില്‍ നിന്നും ഞങ്ങള്‍ അവരെ ഇറക്കിവിടും” എന്നാണ്. ഈ അന്യായത്തിനെതിരെ സംസാരിക്കാന്‍ അന്ന് ഒരാളുമുണ്ടായില്ല, ഇന്നും ഇല്ല!
ഡേവിഡ് ബെന്‍ ഗൂറിയോന്റെ പ്രഖ്യാപനം ഉണ്ടായ അന്ന് തന്നെ ഈജിപ്ത്, ട്രാന്‍സ് ജോര്‍ദ്ദാന്‍, ഇറാഖ്, സിറിയ, ലബാനോന്‍ എന്നീ അറബി രാഷ്ട്രങ്ങള്‍ യിസ്രായേല്‍ രാഷ്ട്രത്തെ തുടച്ചു നീക്കും എന്ന് ശപഥം ചെയ്തു. യോര്‍ദ്ദാന്റെ 10000, ഈജിപ്തിന്റെ 5000, ഇറാക്കിന്റെ 10000, സിറിയയുടെ 8000, ലബനന്റെ 2000, ഇങ്ങനെ 35000 പടയാളികളാണ് അറബി സൈന്യത്തില്‍ ഉണ്ടായിരുന്നത്.
പിറ്റേദിവസം മെയ് പതിനഞ്ചാം തിയ്യതി ശനിയാഴ്ച രാവിലെ ഈജിപ്ഷ്യന്‍ പോര് വിമാനങ്ങള്‍ ടെല്‍ അവീവില്‍ ബോംബ് വര്‍ഷിച്ചു. ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ലയുടെ സൈന്യം കിഴക്ക് നിന്ന് ആക്രമണം അഴിച്ചു വിട്ടു. വടക്ക് ഭാഗത്ത് സിറിയ, ലബാനോന്‍, ഇറാഖ് എന്നിവരുടെ സൈന്യങ്ങള്‍ ആക്രമണം തുടങ്ങി. തിബര്യാസ്, ഹെയ്ഫ എന്നിവിടങ്ങളില്‍ നിന്നും യിസ്രായേലിനെ പിന്തള്ളുകയായിരുന്നു അവരുടെ ലക്ഷ്യം.
വാസ്തവത്തില്‍ ഇങ്ങനെ ഒരു യുദ്ധം നടക്കാന്‍ പാടില്ലാത്തതായിരുന്നു, അഥവാ ഈ യുദ്ധം നടക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതായിരുന്നു. കാരണം, യെഹൂദന് അവിടെ അതിക്രമിച്ചു കയറി ഒരു രാഷ്ട്രം ഉണ്ടാക്കിയതല്ല. ലോകരാഷ്ട്രങ്ങളുടെ സംഘടനയായ യു.എന്‍. അസംബ്ലിയില്‍ ചര്‍ച്ച ചെയ്തു, വോട്ടെടുപ്പില്‍ പതിമൂന്നിനെതിരെ മുപ്പത്തിമൂന്നു വോട്ടുകള്‍ എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യെഹൂദന് പലസ്തീനില്‍ സ്വന്തമായി ഒരു രാജ്യം സ്ഥാപിച്ചു കൊള്ളാന്‍ ലോക രാഷ്ട്രങ്ങള്‍ അനുമതി നല്‍കിയത്. അങ്ങനെ ലോകരാജ്യങ്ങളുടെ വാക്കും വിശ്വസിച്ചാണ് യിസ്രായേല്‍ തങ്ങളുടെ രാഷ്ട്രരൂപീകരണം പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ യിസ്രായേലിനെ തകര്‍ക്കാന്‍ വരുന്ന രാജ്യങ്ങളെല്ലാം ലോകരാഷ്ട്രങ്ങളുടെ തീരുമാനത്തെയാണ് എതിര്‍ക്കുന്നത്. സ്വാഭാവികമായും ഐക്യരാഷ്ട്രസംഘടനക്കു ഈ അറബി രാജ്യങ്ങളെ തടയാനുള്ള ധാര്‍മ്മികവും നിയമപരവുമായ ചുമതലയുണ്ടായിരുന്നു. പക്ഷേ അവര്‍ നോക്കുകുത്തികളെപ്പോലെ മിണ്ടാതിരുന്നതല്ലാതെ യിസ്രായേലിനെ ആക്രമിക്കരുത് എന്ന് അറബി രാജ്യങ്ങളോട് പറയാന്‍ ധൈര്യപ്പെട്ടില്ല. ഇന്ന് പലസ്തീനില്‍ ഉള്ള എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ഐക്യരാഷ്ട്രസംഘടനയുടെ അന്നത്തെ ഈ നിസംഗതയായിരുന്നു.
ഏതായാലും ആദ്യം കുറേ കഷ്ടപ്പാടുകള്‍ ഉണ്ടായെങ്കിലും യുദ്ധത്തിന്റെ ഗതി ഇസ്രായേലിന് അനുകൂലമായിരുന്നു. യു.എന്‍. ഇസ്രായേലിന് നല്‍കിയത് 5000 ചതുരശ്ര മൈല്‍ ഭൂമിയായിരുന്നു. എന്നാല്‍ യുദ്ധം കഴിഞ്ഞപ്പോള്‍ ഇസ്രായേലിന്റെ കൈവശമുള്ള ഭൂമി 8000 ചതുരശ്രമൈല്‍ ആയിരുന്നു! യു.എന്നിന്റെ കണക്കനുസരിച്ച് ഏഴു ലക്ഷത്തി ഇരുപത്തിആറായിരം പലസ്തീന് അറബികള്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്തു. ഇത്രമാത്രം അഭയാര്‍ത്ഥികള്‍ ഉണ്ടായതിന്റെയും യിസ്രായേലിന് 3000 ചതുരശ്ര മൈല്‍ ഭൂമി കൂടുതല്‍ ലഭിച്ചതിന്റെയും പൂര്‍ണ്ണ ഉത്തരവാദികള്‍ ഈജിപ്ത്, ട്രാന്‍സ് ജോര്‍ദ്ദാന്‍, ഇറാഖ്, സിറിയ, ലബാനോന്‍ എന്നീ അറബി രാഷ്ട്രങ്ങള്‍ ആണ്. ആര്‍ക്കും വേണ്ടാതെ വെറുതെ കിടന്ന തരിശുഭൂമി യെഹൂദന്മാര്‍ വിലകൊടുത്ത് വാങ്ങി താമസമാരംഭിച്ചപ്പോള്‍ അന്ധമായ വര്‍ഗ്ഗീയത ഒന്നുകൊണ്ടു മാത്രം അവര്‍ക്കെതിരെ തിരിഞ്ഞ പലസ്തീന് അറബികള്‍ക്കും അതില്‍ പങ്കുണ്ട്. അന്ന്, കിട്ടിയത് മതി എന്ന് പറഞ്ഞ് സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹിച്ച യിസ്രായേലിനോട് അല്പം സഹിഷ്ണുതാ മനോഭാവത്തോടെ ഇവര്‍ ഇടപെട്ടിരുന്നെങ്കില്‍ ഇന്നും അവിടെ അഭയാര്‍ത്ഥികള്‍ ഉണ്ടാകുമായിരുന്നില്ല!! അത് ചെയ്യേണ്ടതിന് പകരം, “യിസ്രായേലിനെ മുച്ചൂടും നശിപ്പിച്ചേ അടങ്ങൂ” എന്ന് ശപഥം ചെയ്തു വന്നവരും അവരുടെ പിന്തലമുറക്കാരും ഇപ്പോഴും അനുഭവിക്കുകയാണ്. ഇസ്ലാമിന്റെ അന്ധമായ യെഹൂദ വിദ്വേഷം മാറാതെ ഈ മേഖലയില്‍ സമാധാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. യിസ്രായേല്‍ നൂറ് വട്ടം അറബികളെ പരാജയപ്പെടുത്തിയാലും അവര്‍ നൂറ്റൊന്നാം വട്ടം വീണ്ടും വരും, എന്നാല്‍ യിസ്രായേല്‍ ഒരു വട്ടം പരാജയപ്പെട്ടാല്‍ അതോടെ തീര്‍ന്നു, പിന്നെ അവര്‍ ഉണ്ടാവില്ല!! അതറിയാവുന്നത് കൊണ്ട് തന്നെ, തങ്ങളുടെ പൌരന്മാരെ ആക്രമിച്ചാല്‍ ഒന്നിന് പത്തെന്ന നിരക്കില്‍ ഇസ്രായേല്‍ തിരിച്ചടിക്കും, അതവന്റെ നിലനില്‍പ്പിന് വേണ്ടിയാണ്.
ഇന്ന് ലോകത്തിന്റെ സഹതാപം പിടിച്ചു പറ്റാന്‍ വേണ്ടി പലസ്തീനികള്‍ എത്ര കരഞ്ഞാലും ഞാന്‍ അതിന് യാതൊരു വിലയും കൊടുക്കുന്നില്ല. നാട്ടില്‍ രണ്ട് പേര് തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയും ആ പ്രശ്നം നാട്ടുകാരുടെ മധ്യസ്ഥതയില്‍ അവസാനിപ്പിക്കുകയും ചെയ്തതിന് ശേഷം അതില്‍ ഒരുത്തന് നാട്ടുകാരുടെ വാക്കിന് പുല്ലുവില കല്പിച്ചു മറ്റവനെ ആക്രമിക്കുകയും ചെയ്തു എന്ന് കരുതുക. ആക്രമിക്കപ്പെട്ടവന് അതിശക്തമായി തിരിച്ചടിക്കുകയും ആക്രമിച്ചവനെ ഒരു വഴിക്കാക്കുകയും ചെയ്തു എന്ന് വെച്ചോ, നാട്ടുകാര്‍ മുഴുവന്‍ സപ്പോര്‍ട്ട് ചെയ്യുന്നത് ആരെയായിരിക്കും എന്നറിയാമോ? ഇപ്പോള്‍ അടികൊണ്ടു മോങ്ങുന്നവനെ ആയിരിക്കില്ല, അടിച്ചുകൊണ്ടിരിക്കുന്നവനെ ആയിരിക്കും. കാരണം, നീതിയുക്തമായ വിധത്തില്‍ ഒരിക്കല്‍ നാട്ടുകാര്‍ ഒരു പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കുകയും ഇപ്പോള്‍ അടിച്ചു കൊണ്ടിരിക്കുന്നവന് ആ പരിഹാരമാര്‍ഗത്തെ അംഗീകരിക്കുകയും ചെയ്ത് പോയവനാണ്. നാട്ടുകാരുടെ അഭിപ്രായത്തിന് വിലകൊടുക്കാതെ മറ്റവനെ തട്ടിക്കളയും എന്ന് പറഞ്ഞ് പോയവന് ഇപ്പോള്‍ അടികൊണ്ടു കരഞ്ഞ് നാട്ടുകാരോട് രക്ഷിക്കാന്‍ പറഞ്ഞാല്‍ അവന്റെ അഭ്യര്‍ത്ഥന കേള്‍ക്കാന്‍ മാത്രം മണ്ടന്മാരല്ല നാട്ടുകാര്‍. അവസാനം നാട്ടുകാര്‍ ഇടപെടുന്നുണ്ടെങ്കില്‍ തന്നെ അത് അടി കൊള്ളുന്നവനോടുള്ള സഹതാപം കൊണ്ടായിരിക്കില്ല, അടിക്കുന്നവന് ജയിലില്‍ പോകേണ്ടി വരരുത് എന്നുള്ളത് കൊണ്ട് മാത്രമായിരിക്കും.