കുരിശില്‍ മരിച്ച യേശുവും ക്രൂശിക്കപ്പെടാത്ത ഈസാനബിയും: അനുകരണങ്ങളില്‍ വഞ്ചിതരാകരുത്!
No comments yet
വളരെ നാളുകളായി പലരും എന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്ന ഒരു കാര്യമാണ് യേശുക്രിസ്തുവും ഈസാനബിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ വേണ്ടി ഒരു പുസ്തകം എഴുതണം എന്നുള്ളത്. “ശരി, എഴുതാം” എന്ന് ഞാന്‍ അവരോടു മറുപടി പറയുമെങ്കിലും പല പല തിരക്കുകള്‍ കാരണം ആ പുസ്തകം എഴുതാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദൈവം കൃപ ചെയ്ത് അങ്ങനെയൊരു പുസ്തകം എഴുതാന്‍ സാധിച്ചു എന്നുള്ളത് സത്യമാര്‍ഗത്തിന്‍റെ വായനക്കാരോട് പങ്കു വെക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ആ പുസ്തകത്തിന്‍റെ പേരാണ് ഇതിന്‍റെ […]

Archives