1921 സ്മരണികയില്‍ നിന്ന് (PART-6)
അടക്കാം കണ്ടത്തില്‍ ചന്തോമന്‍, താമരശ്ശേരി, കോഴിക്കോട് 26-10-1973 എന്‍റെ വലിയച്ഛനായിരുന്ന കായക്കല്‍ ചാന്തോമനെ മാപ്പിളമാര്‍ പിടിച്ചു കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മറ്റു സാധനങ്ങളും കവര്‍ച്ച ചെയ്യുകയും വീടിന്‍റെ പല ഭാഗങ്ങളും നശിപ്പിക്കുകയും കേടു വരുത്തുകയും കന്നുകാലികളെ അഴിച്ചുകൊണ്ടുപോവുകയും ചെയ്തു. ലഹളക്കാര്‍ ചവിട്ടിപൊട്ടിച്ച വാതിലുകളും ചുമരുകളും പൊട്ടിച്ച ഉത്തരവും ഇന്നും അതേപോലെ ആര്‍ക്കും കാണാവുന്നതാണ്. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 80,81) പൂത്തലത്ത് നാരായണന്‍, ഗോപാലന്‍, കല്യാണി, കൊടുവള്ളി, കോഴിക്കോട് 1921-ല്‍ നടന്ന […]