കുരിശുയുദ്ധം,ഒരു വിഹഗ വീക്ഷണം.
ഒന്നാമത്തെ കുരിശുയുദ്ധം ആരംഭിച്ചത് 1095-ലായിരുന്നു…
യെരുശലേം നഗരം മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 457 വര്‍ഷം കഴിഞ്ഞതിനു ശേഷം…
കോപ്റ്റിക് ക്രിസ്ത്യാനികളുടെ രാജ്യമായിരുന്ന ഈജിപ്ത് മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 453 വര്‍ഷങ്ങള്‍ക്കു ശേഷം…
ഇറ്റലിയെ ആദ്യമായി മുസ്ലീം സൈന്യം ആക്രമിച്ച് കൊള്ളയടിച്ച് 443 വര്‍ഷങ്ങള്‍ക്ക് ശേഷം…
പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായ കോണ്സ്റ്റാന്ഡിനോപ്പിളിന് നേരെയുള്ള ഒന്നാമത്തെ മുസ്ലീം ഉപരോധം നടന്ന് 427 വര്‍ഷങ്ങള്‍ക്ക് ശേഷം…
സ്പെയിന് മുസ്ലീം ഭരണത്തിലമര്‍ന്നു 380 വര്‍ഷങ്ങള്‍ക്ക് ശേഷം…
മുസ്ലീം സൈന്യം ആദ്യമായി ഫ്രാന്‍സിനെ ആക്രമിച്ച് 363 വര്‍ഷങ്ങള്‍ക്ക് ശേഷം…
പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനവും കത്തോലിക്കാ സഭയുടെ ആസ്ഥാനവുമായിരുന്ന റോമാ നഗരം ആദ്യമായി മുസ്ലീം സൈന്യത്താല്‍ ആക്രമിക്കപ്പെട്ടു 249 വര്‍ഷങ്ങള്‍ക്ക് ശേഷം…
ആധുനിക യുഗത്തില്‍ ഐ.എസും ബോക്കോ ഹറാമും ചെയ്യുന്നത് പോലെയുള്ള കൂട്ടക്കൊലകളും അടിമപ്പെടുത്തലുകളും നിര്‍ബന്ധിത മതപരിവര്ത്തങ്ങളും ക്രൈസ്തവദേവാലയങ്ങള്‍ തകര്‍ക്കലും തകര്ക്കാത്തവ പിടിച്ചെടുത്തു മുസ്ലീം പള്ളികളാക്കലും നൂറ്റാണ്ടുകളോളം നിര്‍ബാധം നടന്നതിനു ശേഷം…
അന്നത്തെ ക്രിസ്ത്യന്‍ ഭൂപ്രദേശത്തിന്റെ മൂന്നില്‍ രണ്ടു ഭാഗങ്ങളും മുസ്ലീം സൈന്യത്തിന്റെ കയ്യിലായതിനു ശേഷം….
1095-ല്‍ ഒന്നാമത്തെ കുരിശുയുദ്ധം ആരംഭിച്ചു!!!
4 Comments on “കുരിശുയുദ്ധം,ഒരു വിഹഗ വീക്ഷണം.”
the right history
hai friends ….. you are doing a wonderful job …. thanks..
can i get the videos of ‘malayalam’ christian – muslim debates
http://www.sakshitimes.net/blog/2015/05/19/debate-between-bro-anil-kumar-ayappan-and-muhammad-ali-master-niche-of-truth-malayalam/
അതിജീവനത്തിനു കുരിശു യുദ്ധം തികച്ചും അനിവാര്യം ആയിരുന്നു. നന്ദി അനിൽ ബ്രെതെർ