സ്വലാത്തിനെ സംബന്ധിച്ച് ഞങ്ങളുടെ ചില ചോദ്യങ്ങള്‍.
അനില്‍കുമാര്‍ വി. അയ്യപ്പന്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് ഒരു വിധത്തിലും മറുപടി പറയാന്‍ കഴിയാതെ ആകെ വശക്കേടിലായിപ്പോകുന്ന നിരവധി ആയത്തുകള്‍ ഖുര്‍ആനിലുണ്ട്. അത്തരമൊരു ആയത്താണ് സ്വലാത്തിന്‍റെ ആയത്ത്. സൂറാ.33-ന്‍റെ 56-ല്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: “നിശ്ചയം, അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് സലാത്ത് ചെയ്യുന്നു. വിശ്വസിച്ചവരേ! നിങ്ങള്‍ നബിക്ക് സലാത്തും സലാമും ചൊല്ലുവീന്‍.” എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് ഖുര്‍ആനില്‍ നാം കാണുന്നില്ല, അതിന് നമ്മള്‍ ഹദീസിലേക്ക് പോകണം. എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് മുസ്ലീങ്ങളുടെ പ്രവാചകന്‍ […]