About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക!!

     

    യെഹൂദന്‍റെ  ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പലരും ആഹ്വാനം ചെയ്യുന്നത് കാണുകയുണ്ടായി. എന്നാപ്പിന്നെ അങ്ങനെ ആഹ്വാനം ചെയ്യുന്നവരെ ഒന്ന് സഹായിക്കാം എന്ന് വെച്ച് ബഹിഷ്കരിക്കേണ്ട സാധനങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് താഴെ കൊടുക്കുന്നു. യെഹൂദ വിരോധികളായ എല്ലാവരും ഇന്ന് മുതല്‍ ഈ സാധനങ്ങള്‍ ഒന്നും ഉപയോഗിക്കാതിരിക്കാനും അവയെ തങ്ങളുടെ വീടുകളില്‍ നിന്നും ജോലിസ്ഥലങ്ങളില്‍ നിന്നും ബഹിഷ്കരിക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഈ ലിസ്റ്റില്‍ ഞാന്‍ വിട്ടുപോയിട്ടുള്ള ധാരാളം കാര്യങ്ങള്‍ ഇനിയുമുണ്ട്. യെഹൂദ വിരോധികളെ സഹായിക്കാന്‍ ആഗ്രഹമുള്ള ആളുകള്‍ ഉണ്ടെങ്കില്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത യെഹൂദന്‍റെ ഉല്‍പ്പന്നങ്ങളുടെ പേരുകള്‍ താഴെ കമന്‍റ് ആയി ഇട്ടുകൊണ്ട് അവരെ അതൊക്കെ ബഹിഷ്കരിക്കാന്‍ സഹായിക്കേണ്ടതാണ്…

    സിഫിലീസ് ഉള്ള ഇസ്രയേല്‍ വിരോധികള്‍, സിഫിലീസിനുള്ള “Salvarsan” എന്ന മരുന്നുപയോഗിക്കരുത്. കാരണം, അതു കണ്ടുപിടിച്ചത് Dr.Ehrlich എന്ന യെഹൂദനാണ്. മാത്രമല്ല സിഫിലീസ് ടെസ്റ്റ്‌ (Wassarmaan test) കണ്ടുപിടിച്ചതും ഒരു യെഹൂദനാണ്.

     

    Gonorrhea ഉള്ള യെഹൂദവിരോധികള്‍ അതു ടെസ്റ്റ്‌ ചെയ്ത് കണ്ടുപിടിക്കരുത് കാരണം Neissner  എന്ന യെഹൂദനാണ് അതും കണ്ടുപിടിച്ചത്.

     

    ഹൃദ്രോഗമുള്ള  യെഹൂദ വിരോധികള്‍  Digitails (scientific basis to digitalis therapy) ഒന്നും ഉപയോഗിക്കരുത് കാരണം അതും കണ്ടുപിടിച്ചത്  Dr.Ludwig Traube  എന്ന ജുതനാണ്.
    യെഹൂദന്മാരായ Widal ഉം Weil ഉം ആണ് പല്ലുവേദനയ്ക്കുള്ള Novocaine കണ്ടുപിടിച്ചത്, അതുകൊണ്ടു അതും യെഹൂദ വിരോധികള്‍  ഉപയോഗിക്കരുത്

     

    പ്രമേഹമുള്ള യെഹൂദ വിരോധികള്‍ ഒരിക്കലും ഇന്‍സുലിന്‍ ഉപയോഗിക്കരിത് കാരണം അതു കണ്ടുപിടിച്ചത് Minkowsky എന്ന യെഹൂദനാണ്.
    തല വേദന ഉള്ള യെഹൂദ വിരോധികള്‍ Pyramidon-ഉം  Antypyrin-ഉം ഉപയോഗിക്കരുത് കാരണം ഇത് കണ്ടുപിടിച്ച Spiro and Ellege എന്നിവര്‍  യെഹൂദന്മാരാണ്

     

    കോച്ചിവലിക്കല്‍ (convulsions)  ഉള്ള യെഹൂദ വിരോധികള്‍ ഒരിക്കലും Chloral Hydrate ഉപയോഗിക്കരുതേ, കാരണം അതു നിര്‍ദേശിച്ചത് Oscar Leibreich എന്ന യെഹൂദനാണ്

     

    യെഹൂദവിരോധികള്‍ മാനസിക രോഗങ്ങള്‍ക്ക് ഒരിക്കലും ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കരുത് കാരണം ആധുനിക മനശാസ്ത്രത്തിന്‍റെ പിതാവ് ഫ്രോയിഡ് യെഹൂദനാണല്ലോ ( father of psycho analysis)
    Bella Schick എന്ന യെഹൂദന്‍റെ കണ്ടുപിടുത്തമാണ് Schick reaction ടെസ്റ്റ്‌, ഡിഫ്തീരിയ ഉള്ള യെഹൂദ വിരോധികള്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കണേ…

     

    നോബല്‍ സമ്മാന ജേതാവായ Robert Baram എന്ന യെഹൂദന്‍റെ കണ്ടുപിടുത്തമാണ് ഇന്ന് ear and brain damage ട്രീറ്റ്മെന്‍റിലെ പല ആധുനിക കാര്യങ്ങളും, അതുകൊണ്ടു തല ചെവി മുതലായവയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ യെഹൂദവിരോധികള്‍ അങ്ങ് സഹിച്ചേക്കണം.
    anti-polio vaccine കണ്ടുപിടിച്ചത് Jonas Salk എന്ന യെഹൂദനാണ് അതുകൊണ്ടു യെഹൂദ വിരോധികള്‍ Infantile Paralysis വന്നു ചത്താലും മേല്പറഞ്ഞ വാക്സിന്‍ ഉപയോഗിക്കരുതേ…
    Zalman Waxman എന്ന യെഹൂദനാണ് മാരക രോഗമായിരുന്ന ക്ഷയ (Tuberculosis) രോഗത്തിന് Streptomycin എന്ന അത്ഭുത മരുന്ന് കണ്ടുപിടിച്ചത്. അതു കൊണ്ടു ഒറ്റ ഒരു യെഹൂദ വിരോധിയും ലോകത്തെങ്ങും അതുപയോഗിക്കരുതേ. അനേക കോടി ജനങ്ങളെ രക്ഷിച്ച ആ മരുന്ന് കണ്ടുപിടിച്ചയാളെ ഏതെങ്കിലും മുസ്ലിം രാജ്യത്തിന്‌ കൊടുത്തേക്കണം.. അവര്‍ ആ തല അറുത്തെടുത്തു സൂക്ഷിച്ചോളും.

     

    യെഹൂദ വിരോധികളായ ഡോക്ടര്‍മാര്‍  ദയവായി, അനേകം യെഹൂദന്മാരായ ശാസ്‌ത്രജ്ഞര്‍ (ഉദാഹരണത്തിന് dermatologist Judas, Sehn Benedict, or the lung specialist, Frawnkel പോലുള്ളവര്‍) കണ്ടുപിടിച്ച എല്ലാ ആധുനിക കണ്ടുപിടുത്തങ്ങളും ഉപേക്ഷിച്ച് ചികല്‍സ ചെയ്യാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ.

     

    അപ്പോള്‍ നിങ്ങള്‍ പറയുന്ന “ഇസ്രയേല്‍ ഉത്പന്ന ബഹിഷ്കരണ തന്ത്രം”  അനുസരിച്ച് ലോക മുസ്ലിങ്ങളും, യെഹൂദ വിരോധികളും  ഏറ്റവും കുറഞ്ഞത്‌ Syphilis, Gonorrhea, Heart Disease, Headaches, Typhus, Diabetes, Mental Disorders, Polio Convulsions and Tuberculosis ഇത്രയും അസുഖങ്ങള്‍ക്ക് എങ്കിലും മരുന്നുകളും ചികിത്സയും എടുക്കാതെ സധൈര്യം മരിക്കാനും അങ്ങനെ ധീരരക്തസാക്ഷികളാവാനും തയ്യാറാകണം.

     

    അയ്യോ ഡോക്ടറെ വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതേ.. അതും ഒരു യെഹൂദ എന്‍ജിനീയര്‍ കണ്ടുപിടിച്ചതല്ലേ?????
    ഒരു ചെറിയ ചോദ്യം…. ഈ ഇസ്രയേല്‍ ഉത്പന്ന ബഹിഷ്കരണ തന്ത്രം  നടത്തുവാന്‍ പ്രചരണം നടത്തുന്ന മുസ്ലിം ലോകം എന്തു മരുന്നാണാവോ കണ്ടുപിടിച്ചത്? മിക്കവാറും ഒറ്റമൂലി എന്തെങ്ങിലും കാണും… ചുരുങ്ങിയ പക്ഷം അത്തറെങ്ങിലും……അല്ലെ? (അജ്വാ ഈന്തപ്പഴവും ഒട്ടകമൂത്രവും കരിംജീരകവും മറന്നു കൊണ്ടല്ല ഇത് പറയുന്നത്, കേട്ടോ…)

     

    പിന്നെ ഇറാഖിലെ യസീധി എന്ന പാവം ന്യൂനപക്ഷസമൂഹത്തെ അവിടുത്തെ മുസ്ലിങ്ങള്‍ പച്ചക്ക് കുഴിച്ചിടുന്നു എന്നു വാര്‍ത്ത കേട്ടു… നിങ്ങള്‍ ന്യൂന പക്ഷമാണെങ്കില്‍ സൂക്ഷിച്ചോ… അവസരം വന്നാല്‍ അവര്‍ നിങ്ങളേയും ഒരുപക്ഷെ????

     

    ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക എന്നത് ലോക മുസ്ലിം രാജ്യങ്ങളുടെ മനപൂര്‍വമായുള്ള ഒരു പദ്ധതിയാണ്… അറിവില്ലായ്മ കൊണ്ടു നിങ്ങളും അവരെ  സഹായിച്ചു എന്നു മാത്രം… ആരെങ്കിലും എന്തെങ്കിലും പൊട്ടത്തരം വിളിച്ചു പറഞ്ഞാല്‍ അതിനു പിന്തുണ കൊടുക്കുന്നതിനു മുന്‍പ്‌ ഒന്ന് പഠിക്കുന്നത് നല്ലതാണ്….

    12 Comments on “ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക!!”

    • indian
      18 December, 2014, 4:30

      ഇന്ത്യക്കാരനായ  താനെന്തിനാടോ ഇസ്രേലിനെ താങ്ങുന്നത്തെ

    • sathyasnehi
      8 January, 2015, 21:44

      ആര് താങ്ങിയെന്നാ താന്‍ പറയുന്നത്? ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പറഞ്ഞാല്‍ അത് ഇസ്രായേലിനെ താങ്ങുന്നതാണോ? താന്‍ ആള് കൊള്ളാമല്ലോ…

    • satheesh
      16 April, 2015, 8:04

      ഇസ്രയേല് ഇല്ലാതെ ഒരു ലോകത്തെ   സംകല്പിക്കുക സാദ്യമല്ല!!!

    • binil philip
      23 October, 2015, 13:37

      ഇന്ത്യയും താങ്ങുന്നുണ്ട് കഴിഞ്ഞ 10 വർഷം  കൊണ്ട് 10 ബില്യൻ രൂപയുടെ ആയുധമാണ് ഇന്ത്യ വാങ്ങിയത് ഇസ്രായേലിന്റെ കൈയിൽ നിന്ന്. പെറ്റു വീണപ്പോൾ ഓരോ ഇന്ത്യന്റെയും വായിൽ വീണ തുള്ളി മരുന്ന് ഓർമ്മയുണ്ടോ? പോളിയോ വാക്സിൻ ജൂതന്റെ സംഭവനയാണ്.ഇന്ത്യയിൽ സംഭവിച്ച പല ആക്രമണങ്ങളും ചെറുക്കാൻ സാധിച്ചത് ഇസ്രായേലിന്റെ ഇന്റിലിജൻസിന്റെ സഹായത്തോടെയാണ്. എന്തിന് പറയുന്നു ഇന്ത്യയുടെ ഒട്ടുമിക്ക സ്പെഷ്യൽ ഫോർസും പരിശീലിക്കപ്പെടുന്നത് ഇസ്രായേലിന്റെ കീഴിലാണ്. ഇനിപ്പറ ഇന്ത്യൻ “indian” മൂടുതാങ്ങണോ വേണ്ടയോ എന്ന്?

    • John
      27 April, 2016, 4:30

      I love israel 

    • shebinlal
      26 October, 2016, 13:18

      God bless those who bless Israel

    • abhilash
      7 February, 2017, 13:28

      Facebook um angu venda ennu vechekku

    • Anoop
      30 July, 2020, 14:30

      Blessings of Abraham, both his spiritual ( Christians) and biological descendants .

    • Adil
      11 October, 2023, 2:08

      ജർമനിയിൽ നിന്ന് ഓടി വന്ന ജൂതന്മാരെ കേറി കിടക്കാൻ സ്ഥലം നൽകിയതാണ് ഫലസ്തീനികൾ ചെയ്ത പ്രശ്നം. ഇന്ന് സ്വന്തം വീട്ടിൽ നിന്ന് വീട്ടുകാരെ പുറത്താക്കുന്ന പണിയാണ് ഇസ്രായേൽ ചെയ്ത്കൊണ്ടിരിക്കുനത് 😕

    • sathyasnehi
      2 July, 2024, 8:42

      മദ്രസാ പൊട്ടാ, മദ്രസയില്‍ നിന്ന് ഉസ്താദ് തന്നത് വെട്ടി വിഴുങ്ങിയിട്ട് ഛര്‍ദ്ദിക്കാന്‍ നീ തിരഞ്ഞെടുത്ത സ്ഥലം മാറിപ്പോയി. ചരിത്രത്തില്‍ ഒരു പലസ്തീനിയും യെഹൂദ്ന്മാര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നത് പോകട്ടെ, ഇരുപതാം നൂറ്റാണ്ടിനു മുന്‍പ് പലസ്തീനികള്‍ എന്നൊരു കൂട്ടരേ ചരിത്രത്തില്‍ ഉണ്ടായിരുന്നിട്ടില്ല. ചരിത്രം അറിയാത്ത നിന്നെപ്പോലെയുള്ള മദ്രസാ പൊട്ടന്മാരെ പറ്റിക്കാന്‍ എളുപ്പമാണ് എന്ന് ഉസ്താദുമാര്‍ക്കറിയാം. അതുകൊണ്ടാണ് അവരീ കള്ളക്കഥകള്‍ പറഞ്ഞ് നിന്നെയൊക്കെ പറ്റിക്കുന്നത്.

    • Saleel
      16 December, 2023, 15:43

      യേശു ദൈവ പുത്രൻ ആണെന്ന് പറയുന്ന ക്രിസ്ത്യാനിയും യേശു വ്യഭിചാര സന്തതി ആണെന്ന് പറയുന്ന യഹൂദനും ഇപ്പോൾ ഭായി ഭായി ആണ്. അന്ധമായ മുസ്ലിം വിരോധം ആണ് തങ്ങളുടെ ദൈവത്തെ വ്യഭിചാരിച്ചുണ്ടായവൻ എന്ന് ഇസ്രായേലികൾ വിളിച്ചിട്ടും അതെല്ലാം സഹിച്ചു കൊണ്ട് യഹൂദന്മാരെ താങ്ങാൻ കാരണം. കഷ്ടം

    • sathyasnehi
      2 July, 2024, 8:37

      ഒന്ന് പോടാ ഊളേ, യേശുക്രിസ്തുവിനെ യെഹൂദന്മാര്‍ വിളിച്ചത് യോസേഫിന്‍റെ മകന്‍ എന്നാണ്, നീ ബൈബിള്‍ വായിച്ചു നോക്ക്, അപ്പൊ മനസ്സിലാകും.

      പക്ഷെ നീയടക്കമുള്ള മുസ്ലീങ്ങള്‍ എന്താണ് യേശുക്രിസ്തുവിനെ വിളിക്കുന്നത്, അല്ലാഹുവിന്‍റെ അടിമ എന്നല്ലേ? ആ നീയാണോ ഇവിടെ വന്ന് ഇങ്ങനെ മോങ്ങുന്നത്?

    Leave a Comment