യാസര്‍ അറഫാത്തിന്‍റെ നാസി അമ്മാവന്‍ 1937-ല്‍ നല്‍കിയ മൊഴിയുടെ മലയാള പരിഭാഷ.
പലസ്തീന്‍ എന്ന് പറയുന്ന സ്ഥലം 1937-ല്‍ British Mandate-ന്‍റെ കീഴില്‍ ആയിരുന്നു. Peel Commission (അഥവാ ഔദ്യോഗികമായി Palestine Royal Commission) എന്ന് അറിയപ്പെട്ടിരുന്നത് ഇന്നത്തെ ഇസ്രായേല്‍-പലസ്തീന്‍ പ്രദേശങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ഒരു ബ്രിട്ടീഷ് റോയല്‍ കമ്മീഷന്‍ ആയിരുന്നു. ഈ കമ്മീഷന് നേതൃത്വം കൊടുത്തിരുന്നത് ലോര്‍ഡ് ഏള്‍ വില്യം റോബര്‍ട്ട് വെല്ലെസ്ളി പീല്‍ (Lord Earl William Robert Wellesley Peel) ആയിരുന്നു. Arab General Strike (1936 April-October)- നെ തുടര്‍ന്ന് ഈ പ്രദേശത്ത് […]