About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  യാസര്‍ അറഫാത്തിന്‍റെ നാസി അമ്മാവന്‍ 1937-ല്‍ നല്‍കിയ മൊഴിയുടെ മലയാള പരിഭാഷ.

    പലസ്തീന്‍ എന്ന്  പറയുന്ന സ്ഥലം 1937-ല്‍ British Mandate-ന്‍റെ കീഴില്‍ ആയിരുന്നു. Peel Commission (അഥവാ ഔദ്യോഗികമായി Palestine Royal Commission) എന്ന് അറിയപ്പെട്ടിരുന്നത് ഇന്നത്തെ ഇസ്രായേല്‍-പലസ്തീന്‍ പ്രദേശങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ഒരു ബ്രിട്ടീഷ്‌ റോയല്‍ കമ്മീഷന്‍ ആയിരുന്നു. ഈ കമ്മീഷന് നേതൃത്വം കൊടുത്തിരുന്നത് ലോര്‍ഡ്‌ ഏള്‍ വില്യം റോബര്‍ട്ട്‌ വെല്ലെസ്ളി പീല്‍ (Lord Earl William Robert Wellesley Peel) ആയിരുന്നു. Arab General Strike (1936 April-October)- നെ തുടര്‍ന്ന് ഈ പ്രദേശത്ത് […]

  Continue reading...

  ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനേയും മുസ്ലീങ്ങളെയും (ഭാഗം-3)

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍     കെ.മാധവന്‍ നായരുടെ ‘മലബാര്‍ കലാപം’ എന്ന ഗ്രന്ഥത്തില്‍ നിന്നും വീണ്ടും:   “അബ്ദുള്ളക്കുട്ടിയും കുഞ്ഞലവിയും കണ്ണമംഗലം അംശത്തില്‍ താമസമുറപ്പിച്ചതിനു ശേഷം അടുത്ത പ്രദേശങ്ങളില്‍ അവര്‍ ചെയ്തിരുന്ന പ്രവൃത്തിയുടെ സ്വഭാവം താഴെ ചേര്‍ത്ത വാങ്മൊഴിയില്‍ നിന്ന് ഏതാണ്ട് മനസ്സിലാക്കാവുന്നതാണ്:   വേങ്ങര അംശം കുറ്റൂര്‍ ദേശത്ത് പറാട കുട്ടന്‍ (കോണ്‍ഗ്രസ്‌ ഓഫീസില്‍ കൊടുത്ത വാങ്മൊഴി)   “കുഞ്ഞലവിയും അബ്ദുള്ളക്കുട്ടിയും കണ്ണമംഗലം അംശത്തില്‍ താമസമാക്കിയതിനു ശേഷം അവര്‍ ഹിന്ദുക്കളെ മാര്‍ഗ്ഗത്തില്‍ […]

  Continue reading...

  ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനേയും മുസ്ലീങ്ങളെയും (ഭാഗം-2)

    അനില്‍കുമാര്‍ വി. അയ്യപ്പന്‍   ഇസ്ലാം എന്നാല്‍ സമാധാനമാണ് എന്ന് ഇന്ന് പറയുന്ന ദാവാക്കാര്‍ അധികാരം കയ്യില്‍ കിട്ടിയാല്‍ പറയാന്‍ പോകുന്നത് “ഇസ്ലാം എന്നാല്‍ കീഴടങ്ങല്‍” ആണെന്നായിരിക്കും എന്ന് ഈ ലേഖന പരമ്പരയുടെ ആദ്യ ഭാഗത്ത് ചരിത്ര വസ്തുതകളും ഹദീസുകളും അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കുകയുണ്ടായല്ലോ. എല്ലാ ദാവാക്കാരുടെ ഉള്ളിലും ഓരോ ഭീകരന്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും അനുകൂല സാഹചര്യം വരുമ്പോള്‍ അവന്‍ പുറത്തു ചാടുകയും ചെയ്യും എന്നും മലബാര്‍ കലാപത്തില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കി വിവരിക്കുകയുമുണ്ടായി. അതിന്‍റെ […]

  Continue reading...

  ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനെയും മുസ്ലീങ്ങളെയും (ഭാഗം-1)

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍ ഇറാഖിലെ ഇസ്ലാമിക പോരാളികളായ ISIS നിലവിലുള്ള സര്‍ക്കാറിനെതിരെ പടയൊരുക്കം നടത്തുകയും ഇറാഖിന്‍റെയും സിറിയയുടെയും പല ഭാഗങ്ങളും പിടിച്ചെടുക്കുകയും ആ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമിക്‌ ഖിലാഫത്ത് പുന:സ്ഥാപിക്കുകയും ചെയ്തതാണല്ലോ ഇപ്പോള്‍ എല്ലാ പത്രമാധ്യമങ്ങളിലും ചൂടുള്ള വാര്‍ത്തയായി നിറഞ്ഞു നില്‍ക്കുന്നത്. ഐസിസ്‌ പോരാളികള്‍ക്ക് മുന്നില്‍ കീഴടങ്ങിയ ഇറാഖി സൈനികരേയും ശിയാ മുസ്ലീങ്ങളെയും പച്ചക്കറി അരിഞ്ഞുതള്ളുന്നതു പോലെ കൊന്ന് തള്ളുന്ന വീഡിയോകളും ധാരാളമായി പ്രചരിക്കുന്നുണ്ട്. ഐസിസിന്‍റെ നേതൃനിരയിലെ ചില ആളുകള്‍ ഒഴിച്ചാല്‍, ബാക്കിയുള്ളവരെല്ലാം മൂന്നോ […]

  Continue reading...

  അല്ലാഹുവും മലക്കും മുഹമ്മദും ഖുര്‍ആനും പലസ്തീനികള്‍ക്കെതിര്, എന്നാല്‍ മുസ്ലീങ്ങളോ?

  അനില്‍കുമാര്‍ വി. അയ്യപ്പന്‍   ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങളെല്ലാം ഏകപക്ഷീയമായി ഇസ്രായേലിനെതിരെയും പലസ്തീന് അനുകൂലമായും ആണല്ലോ നില്‍ക്കുന്നത്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ തികഞ്ഞ മതേതരവാദികള്‍ ആയതുകൊണ്ടായിരിക്കാം ഇങ്ങനെ പലസ്തീനികളെ പിന്തുണയ്ക്കുന്നത് എന്നാണ് തോന്നുന്നത്. കാരണം ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ പലസ്തീനില്‍ ഉള്ളവര്‍ മുസ്ലീങ്ങളല്ല; ഖുര്‍ആനിന്‍റെയും മുഹമ്മദിന്‍റെയും കല്പന തുടര്‍ച്ചയായി ലംഘിക്കുകയും അല്ലാഹുവിന്‍റെ അധികാരത്തില്‍ കേറി കൈ വെക്കുകയും ചെയ്യുന്ന മുസ്ലീം നാമധാരികള്‍ മാത്രമാണ്. അങ്ങനെയുള്ള ഒരു ജനതയെ പിന്തുണക്കാന്‍ നിന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷയാണ് തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്നത് […]

  Continue reading...