മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും (ഭാഗം-1)
1 comment so far
അനില്‍കുമാര്‍ വി അയ്യപ്പന് അഹമ്മദീയ മതസ്ഥാപകനായ മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയെക്കുറിച്ച് ഒരു ലേഖനം ഇടാന്‍ വേണ്ടി റിസര്‍ച്ച് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഒറ്റ പോസ്റ്റുകൊണ്ട് തീരുന്ന മഹാനല്ല അദ്ദേഹം എന്ന് മനസ്സിലായതിനാല്‍ മുഹമ്മദിനെയും കടത്തിവെട്ടുന്ന കള്ളത്തരങ്ങള്‍ കാണിച്ചിട്ടുള്ള മിര്‍സാ ഗുലാം അഹമ്മദിന്റെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും വിശദമാക്കുന്ന ഒരു തുടര്‍ ലേഖന പരമ്പര ആരംഭിക്കുകയാണ്. ആദ്യഭാഗത്തില്‍ അഹമ്മദ് തന്റെ വിവാഹത്തെക്കുറിച്ച് നടത്തിയ ഒരു പ്രവചനം എങ്ങനെ പൊട്ടിപ്പൊളിഞ്ഞു പാളീസായിപ്പോയെന്നും ആ പ്രവചനം എങ്ങനെയെങ്കിലും ഒന്ന് നിറവേറ്റാന്‍ വേണ്ടി […]