1921 സ്മരണികയില്‍ നിന്ന് (PART-2)
കേരളചരിത്രത്തിലെ കറുത്ത അദ്ധ്യായമായ മലബാര്‍ ജിഹാദിന്‍റെ അമ്പതാം വാര്‍ഷികം വലിയ രീതിയില്‍ ആഘോഷിച്ചുകൊണ്ടു, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്ന തെക്കന്‍ മലബാറിലെ മുസ്ലീം ഭീകരന്മാരെ സ്വാതന്ത്ര്യപ്പോരാളികളായി അവതരിപ്പിച്ച കേരള മുസ്ലീങ്ങളുടെ വൃത്തികേടിനെതിരെ കേരള ഗാന്ധി കെ.കേളപ്പനടക്കമുള്ളവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച “1921 സ്മരണിക”യില്‍ ചേര്‍ക്കാന്‍ വേണ്ടി മലബാര്‍ കലാപത്തിന്‍റെ ഇരകളുടെ ഓര്‍മ്മക്കുറിപ്പുകള്‍ അയച്ചു തരാന്‍ മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്ത കാര്യം കഴിഞ്ഞ ഭാഗത്ത് പറഞ്ഞിരുന്നല്ലോ. അതനുസരിച്ച് മലബാര്‍ ജിഹാദില്‍ തങ്ങളനുഭവിച്ച ദുരവസ്ഥ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ പ്രദേശങ്ങളില്‍നിന്ന് ധാരാളം ആളുകള്‍ അയച്ചു കൊടുത്ത അനുഭവക്കുറിപ്പുകള്‍ “1921 സ്മരണിക”യിലുണ്ട്. ഇനിയുള്ള ചില പോസ്റ്റുകളില്‍ ആ അനുഭവക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് […]