പൗലോസ് അപ്പോസ്തലന് യേശുക്രിസ്തു പ്രത്യക്ഷപ്പെട്ട സംഭവവിവരണത്തില്‍ വൈരുദ്ധ്യമുണ്ടോ?
1 comment so far
ചോദ്യം: പൗലോസ് യേശുക്രിസ്തുവിനെ കണ്ടുമുട്ടിയതായി പറയുന്ന ബൈബിള്‍ വാക്യങ്ങള്‍ എല്ലാം പരസ്പരവൈരുദ്ധ്യം പുലര്‍ത്തുന്നതാകയാല്‍ യേശുവിനെ പൗലോസ് കണ്ടുമുട്ടിയിട്ടുണ്ട് എന്നുള്ള പൗലോസിന്‍റെ അവകാശവാദം വെറും പൊള്ളയായ ഒന്നല്ലേ? ക്രിസ്ത്യാനിറ്റിയെ തകര്‍ക്കാന്‍ വേണ്ടി പൗലോസ് ഇല്ലാക്കഥ പറഞ്ഞ് സഭയ്ക്കുള്ളില്‍ നുഴഞ്ഞുകയറിയതല്ലേ? ഉത്തരം: ക്രിസ്തുവിന്‍റെ സഭയെ മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്നിരുന്ന ശൌല്‍ എന്ന പൌലോസിനോട് യേശുക്രിസ്തു ഇടപെടുന്ന സംഭവം നമുക്ക് അപ്പൊസ്തലപ്രവൃത്തി ഒമ്പതാം അദ്ധ്യായത്തില്‍ കാണാന്‍ കഴിയും. ആ ഭാഗം താഴെ വിവരിക്കുന്നു: “ശൌല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും […]