മുഹമ്മദിന്‍റെ നിരക്ഷരത ഖുര്‍ആന്‍റെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നതെങ്ങനെ?
No comments yet
അനില്‍കുമാര്‍ വി. അയ്യപ്പന്‍ നിരക്ഷരത ഒരു വലിയ കുറവായിട്ടാണ് ലോകം കണക്കാക്കുന്നത്. നിരക്ഷരതയെ ഒരു വലിയ കാര്യമായി ലോകം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നടക്കുന്ന ഒരേയൊരു കൂട്ടരേ മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ, അത് മുസ്ലീങ്ങളാണ്. തങ്ങളുടെ പ്രവാചകന്‍ നിരക്ഷരനായിരുന്നു എന്നവര്‍ പറയുന്നത് അടങ്ങാത്ത അഭിമാനത്തോടെയാണ്. അവരുടെ വര്‍ത്തമാനം കേട്ടാല്‍ അല്ലാഹുവിന്‍റെ പ്രവാചകനായിരിക്കാനുള്ള ഒന്നാമത്തെ യോഗ്യത എഴുത്തും വായനയും അറിയാതിരിക്കുന്നതാണ് എന്നൊരാള്‍ക്ക് തോന്നിയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റില്ല. ആ വാദത്തിന്‍റെ പൊള്ളത്തരം മുസ്ലീങ്ങള്‍ക്ക് ഒന്ന് പറഞ്ഞു […]