About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  അല്ലാഹു എലിയാകുന്നു! (ഇനി മുതല്‍ ഡിങ്കനും രക്ഷയില്ല!!)

   

  മുഹമ്മദിനെ കുറിച്ച് ബൈബിളില്‍ പ്രവചനം ഉണ്ടെന്ന് ദാവാക്കാര്‍ എപ്പോഴും വാദിക്കാറുള്ളതാണ്. മുഹമ്മദ്‌ എന്ന വാക്ക് പോലും ബൈബിളില്‍ ഉണ്ടെന്ന് അവര്‍ പറയും!! ഉത്തമഗീതം 5:16-ല്‍ ഉള്ള “മുഹമ്മദീം” എന്ന വാക്ക്‌ ആണ് അവര്‍ അതിന് വേണ്ടി കൊണ്ടുവരുന്നത്‌. എന്നാല്‍ ഉത്തമഗീതത്തില്‍ മാത്രമല്ല, പഴയ നിയമത്തിലെ മറ്റു പല വേദഭാഗങ്ങളിലും ഈ പദമുണ്ട്. “മനോഹരമായത്” എന്നാണ് ആ വാക്കിനര്‍ത്ഥം. (ഉത്തമഗീതത്തില്‍ മുഹമ്മദ്‌ ഉണ്ടെന്നുള്ള ഇസ്ലാമിക വ്യാജ വാദങ്ങള്‍ക്കുള്ള ക്രൈസ്തവ മറുപടി കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.sathyamargam.org/?p=530 )

  ഇനി മുസ്ലീങ്ങള്‍ വാദിക്കുന്നത് പോലെ ബൈബിളില്‍ ഉള്ള ‘മുഹമ്മദീം’ എന്ന ഹീബ്രു പദം മുഹമ്മദിനെ കുറിക്കുന്നതാണെങ്കില്‍ വേറെ ചില ഹീബ്രു വാക്കുകള്‍ കൂടി നമ്മള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. മുസ്ലീങ്ങള്‍ എപ്പോഴും ആര്‍ത്തട്ടഹസിക്കുന്നത് “അല്ലാഹു അക്ബര്‍” എന്ന് വിളിച്ചു കൊണ്ടാണല്ലോ. ഈ ‘അക്ബര്‍’ എന്ന വാക്കും ബൈബിളില്‍ ഉണ്ട്. എന്താണ് ആ വാക്കിന്‍റെ അര്‍ത്ഥം എന്നറിയാമോ? ഹീബ്രു ഭാഷയില്‍ “എലി” എന്നാണ് അക്ബര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം!!! (അര്‍ത്ഥം അറിയാന്‍ ഈ ലിങ്കില്‍ പോയി നോക്കുക: http://www.bibleasia.com/hebrew/5909.htm ) അപ്പോള്‍ “അല്ലാഹു അക്ബര്‍” എന്ന് പറഞ്ഞാല്‍ “അള്ളാഹു എലിയാകുന്നു” എന്നാണ് അര്‍ത്ഥം.

   

  ഇതുവരെ ബൈബിളിലും ഭവിഷ്യപുരാണത്തിലും ഒക്കെ ദാവാക്കാര്‍ മുഹമ്മദിനെ അന്വേഷിച്ചു നടന്നു. ഇനി ഡിങ്കമതക്കാര്‍ക്കും രക്ഷയില്ല, അല്ലാഹു എലിയാണ് എന്ന് മനസ്സിലായ സ്ഥിതിക്ക് അവര്‍ ബാലമംഗളത്തിലും മുഹമ്മദിനെ തപ്പാന്‍ തുടങ്ങും! പാവം ഡിങ്ക മതക്കാര്‍!!!

  15 Comments on “അല്ലാഹു എലിയാകുന്നു! (ഇനി മുതല്‍ ഡിങ്കനും രക്ഷയില്ല!!)”

  • KURIAN JOHN
   27 February, 2014, 13:52

   PLS SEND MAIL TO ABOUT YOUR ARTICLES

  • Salam
   16 December, 2014, 6:44

   You are struggling too much to convince. poor man. Intelligent people please try to understand Allahu akbar is using by muslims to praise the lord in Arabic language. Akbar in arabic means allah is the biggest (valiyavan). you should have atleast some common sense that the same words in different languages has different meaning. consider our language malayalam and hindi. in hindi kalam means pen and the same kalam in malayalam is pot. it does not means that north indians are writing with pot. you can convince foolish people with this kind of stupidity. If you dont beleive in Lord please keep quit instead of insulting your creator.

  • sathyasnehi
   8 January, 2015, 21:43

   ഓ, അപ്പൊ നിങ്ങള്‍ക്ക്‌ കോമണ്‍സെന്‍സും മറ്റും ഉണ്ട്, അല്ലേ? ഓരോ വാക്കിനും ഓരോ ഭാഷയിലും വ്യത്യസ്ത അര്‍ത്ഥമാണെന്നറിയാമെങ്കില്‍ പിന്നെ എന്തിനാണ് ബൈബിളില്‍ ഉള്ള വാക്കുകള്‍ എടുത്ത് അറബിയില്‍ അര്‍ത്ഥം പറയാന്‍ നില്‍ക്കുന്നത്? സ്വന്തം കാര്യം വരുമ്പോഴേ നിങ്ങള്‍ക്ക്‌ പൊള്ളു, അല്ലേ?

  • Ajmal
   23 February, 2015, 20:46

   With pleasure am calling the one who post this … Bloody mother fucker … Son of a bitch…. Wer u got this asshole… Jesus is not a god… He is a prophet of Allah.. . U stupid Christians ( nasaranikal) always called him god’s son.( daiva puthran) then u believe that he is God’s son… Then Wer is the real god.. That’s the Allah almighty..

   So don’t even say a single word against Allah… U ll pay for this… Christian pig..

  • sathyasnehi
   2 March, 2015, 12:18

   മുഹമ്മദീയരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് സത്യമാര്‍ഗത്തിന്‍റെ വായനക്കാര്‍ക്ക്‌ ഈ കമന്‍റ് വായിച്ചപ്പോള്‍ പിടികിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു. കുരു പൊട്ടി നില്‍ക്കുന്ന സമയത്തും ഈ മുഹമ്മദീയന് ക്രിസ്ത്യാനികളുടെ വിശ്വാസത്തെ കുറ്റം പറയാനാണ് താല്പര്യം!

   എന്തായാലും അള്ളാഹുവിനെ പൂച്ച പിടിക്കാതെ സൂക്ഷിച്ചോ….

  • ajmal
   25 March, 2015, 11:30

   നിങ്ങള്‍ യേശു എന്ന് വിചാരിക്കുന്ന ഈസാ നബി (അ) ലോകാവസാനം അടുക്കുമ്പോൾ കടന്ന് വരുക തന്നെ ചെയ്യും. അളളാഹു നിങ്ങൾക്ക് ആയുസ്സ് തരുമാറാകടെ. ആമീൻ. എന്റെ പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങള്‍ അന്യ മതസ്ഥരെ വാക്കുകള്‍ കൊണ്ടോ നോട്ടം കൊണ്ടാ വോദനിപ്പിക്കല്ല് എന്നാണ്‌ പറഞ്ഞത്. അതിനാല്‍ ഈ നാണംകെട്ട പോസ്റ്റിന് അടിക്കുന്ന മറുപടി പറയാന്‍ എനിക്ക് കഴിയുന്നില്ല. ഇങ്ങനെ ഒരു പ്രവാചകന്‍ മറ്റൊരു മതത്തിനും ഇല്ല. ഞങ്ങള്‍ ഏക ദൈവ വിശ്വാസിയാണ്. മനുഷ്യരും മൃഗങ്ങളും അടക്കം മരിക്കും. എന്തിന് ഏറെ പറയുന്നു അളളാഹു വിന് സർവദാ സുജൂദ് ചെയ്യുന്ന പാപം ഒന്നും ചെയ്യാത്ത മലക്കുകൾ പോലും മരിക്കും. നിങ്ങളുടേയും എൻടേയും റൂഹിനെ (ആത്മാവിനെ) പിടിക്കുന്ന അസ്റാഈൽ (അ) സ്വന്തം റൂഹ് പിടിക്കും. അളളാഹു മാത്രം ബാക്കിയാകും. ഇത്രയും വസ്തുനിഷ്ഠമായ കാര്യം അവതരിപ്പിക്കാൻ നിങ്ങള്‍ നെഞ്ചോട് പിടിക്കുന്ന നിങ്ങള്‍ക്ക് ആകുമോ? ഞാന്‍ വെല്ലുവിളി ക്കുകയാണ്. അളളാഹുവിനെ എലി ആയിട്ട് നിങ്ങൾ ഉപമിക്കുമ്പോൾ ഞങ്ങള്‍ക്ക് യേശുവിനെ അധിക്ഷേപിക്കാൻ കഴിയില്ല. കാരണം അത് ഞങ്ങളുടെ ഈസ നബി (അ ) ആണ്. ഞങ്ങളുടെ പണ്ഡിതര്‍ ഞങ്ങള്‍ക്ക് പഠിപ്പിച്ച് തന്നത് പ്രവാചകനെ സ്നേഹിക്കണം എന്നാ. ഇസ്ലാമിന് അനുകൂലമായി പോസ്റ്റ് ഇട്ട എല്ലാവർക്കും അളളാഹു പരലോകത്ത് പ്രതിഫലം കൊടുക്കുമാറാകടെ. ഇത് പോലുള്ള പോസ്റ്റ് മൂലം ഞങ്ങളുടെ ഈമാൻ വളർത്താനല്ലാതെ വിശ്വാസത്തിന് ക്ഷതം ഏൽപ്പിക്കാൻ കഴിയില്ല. അങ്ങനെ ആയാല്‍ അവരുടെ ഈമാൻ ചോദ്യ ചെയ്യപ്പട്ട് കഴിഞ്ഞു. അവർക്ക് അളളാഹു ഈമാൻ വളർത്തി കൊടുക്കുമാറാകടെ. എൻടെ കയ്യിൽ നിന്നും നിങ്ങള്‍ ക്ക് ഇഷ്ടപ്പെടാത്ത വാക്ക് വന്നാൽ പൊറുക്കുക. ഇത് നിങ്ങളോട് ഉള്ള ഭയം കൊണ്ടല്ല. അളളാഹു വിനോടുളള ഭയം കൊണ്ടാണ്.

  • sathyasnehi
   25 March, 2015, 15:48

   ബൈബിളിലെ ഹീബ്രു, ഗ്രീക്ക്‌ വാക്കുകള്‍ എടുത്ത് അതിന് അറബിയില്‍ അര്‍ത്ഥം കൊടുത്തും ആ വാക്കിന്‍റെ ഉച്ഛാരണം എടുത്ത് അതറബിയില്‍ ഉച്ഛരിച്ചും മതം വളര്‍ത്താന്‍ ഇറങ്ങുമ്പോള്‍ ഓര്‍ക്കണ്ടേ അറബിയില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളുടെ ഉച്ഛാരണത്തോട് സാമ്യമുള്ള വാക്കുകളും ബൈബിളില്‍ ഉണ്ട് എന്ന്. അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ ആയിരിക്കില്ല എന്നും ചിന്തിക്കേണ്ടതല്ലേ? ഇപ്പോള്‍ ഉരുളക്കുപ്പേരി പോലെ മറുപടി കിട്ടിയപ്പോള്‍ വലിയ മാന്യത നടിച്ചിട്ടു കാര്യമില്ല. മറ്റുള്ളവന്‍റെ വിശുദ്ധഗ്രന്ഥത്തില്‍ കേറി സ്വന്തം പ്രവാചകനെ തപ്പുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ പ്രതികരണം വരും എന്ന്…

   പിന്നെ ബൈബിളിലെ യേശുവും നിങ്ങളുടെ ഈസാ നബിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നോര്‍ക്കുക. ആദ്യത്തെ ആള്‍ ചരിത്ര പുരുഷനാണ്, രണ്ടാമത്തെ ആള്‍ മുഹമ്മദിന്‍റെ മനസ്സിലെ വെറുമൊരു സാങ്കല്പിക സൃഷ്ടി മാത്രവും!!

  • ajmal
   26 March, 2015, 2:24

   നിങ്ങള്‍ ക്ക് എത്ര ദൈവം ഉണ്ട് എന്ന് ഒന്ന് പറഞ്ഞു തരുമോ?

  • sathyasnehi
   27 March, 2015, 13:59

   “യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ. നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” (ആവര്‍ത്തനം.6:4,5)

   ഇത് തന്നെ യേശുക്രിസ്തു പുതിയ നിയമത്തിലും പഠിപ്പിച്ചു:

   “അതിന്നു യേശു: എല്ലാറ്റിലും മുഖ്യകല്പനയോ, “യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവു. നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.” (മര്‍ക്കോ.12:29,30)

   ഇനി, ആരാണ് ഈ കര്‍ത്താവ്‌ എന്ന കാര്യവും യേശുക്രിസ്തു പറയുന്നുണ്ട്:

   “നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു; ഞാന്‍ അങ്ങനെ ആകകൊണ്ടു നിങ്ങള്‍ പറയുന്നതു ശരി” (യോഹന്നാന്‍ . 13:13)

   നിങ്ങള്‍ എന്നെ കര്‍ത്താവെന്നു വിളിക്കുന്നു,

   ഞാന്‍ അങ്ങനെ ആകുന്നു,

   അതുകൊണ്ട് നിങ്ങള്‍ പറയുന്നത് ശരിയാണ്, ഇതാണ് കര്‍ത്താവ്‌ പറയുന്നത്. അതായത് താന്‍ തന്നെയാണ് കര്‍ത്താവ്‌ എന്ന് യേശുക്രിസ്തു ഇവിടെ പറയുന്നു.

   ഇനി, മുസ്ലീങ്ങളുടെ വിശ്വാസം എന്താണ്?

   ദൈവം ഏകനാകുന്നു, മുഹമ്മദ്‌ നബി ദൈവത്തിന്‍റെ പ്രവാചകനാകുന്നു.

   ഇതാണ് ഇസ്ലാമിക വിശ്വാസം. ദൈവം ഏകനാകുന്നു എന്ന് മാത്രമേ അവരുടെ വിശ്വാസത്തില്‍ ഉള്ളൂ, ആ ഏക ദൈവത്തെ സ്നേഹിക്കണം എന്ന് ഖുര്‍ആനില്‍ ആകട്ടെ, ഹദീസുകളില്‍ ആകട്ടെ, ഒരിടത്തുമില്ല!!

   ദൈവം ഏകന്‍ എന്ന് മാത്രമുള്ള വിശ്വാസം ആരുടെ വിശ്വാസമാണ് എന്നറിയാമോ? അറിയില്ലെങ്കില്‍ പറഞ്ഞു തരാം:

   “ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു” (യാക്കോബ്.2:19)

   ദൈവം ഏകന്‍ എന്ന് മാത്രമുള്ള വിശ്വാസം പിശാചില്‍ നിന്നുള്ള വിശ്വാസമാണ്!!! ദൈവം ഏകന്‍ ആകുന്നു, ആ ഏക ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണം എന്നുള്ളതാണ് സത്യദൈവത്തില്‍ നിന്നുള്ള വിശ്വാസം!!!!

   ഇനി താങ്കള്‍ ചിന്തിച്ചു കൊള്ളുക, താങ്കള്‍ ആരില്‍ നിന്നുള്ള വിശ്വാസമാണ് ഇപ്പോള്‍ കൊണ്ടുനടക്കുന്നത് എന്ന കാര്യം…

  • ajmal
   26 March, 2015, 2:27

   മനുഷ്യർ ക്റൂഷിച്ച ദൈവം എന്ങനെയാണ്. മനുഷ്യരെ രക്ഷിക്കുന്നത്.

  • sathyasnehi
   27 March, 2015, 13:10

   മനുഷ്യര്‍ ക്രൂശിച്ചത് ദൈവത്തെ ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്? ബൈബിളില്‍ അങ്ങനെ എഴുതിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍റെ റെഫറന്‍സ്‌ ഒന്ന് തരൂ…

  • അസൈനാർ
   25 May, 2016, 5:14

   അള്ളാഹുവല്ല അളളാഹുവിനെ കളിയാക്കിയ നിങ്ങളാണ്    എലികൾ ഹും നീയൊക്കെ എവിടതെ വിശ്വാസിയായ?

  • sathyasnehi
   30 May, 2016, 5:26

   ഉത്തമഗീതത്തില്‍ ഉള്ള മുഹമ്മദീം എന്ന വാക്ക് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനമാണ് എന്ന് പറയുന്നവര്‍ എന്താ അക്ബര്‍ എന്ന വാക്ക് അല്ലാഹുവിനെ കുറിച്ചുള്ളതാണ് എന്ന് പറയാന്‍ ഇത്രയ്ക്ക് നാണിക്കുന്നത്‌?

  • Joyal Bose
   16 January, 2018, 18:05

   Brother sathyasnehi I liked your replies…..
   You said the right things….
   I’m a Pentecostal believer and am new for this site and got many new ideas from Qurran.Plz do contact me

   My name is Joyal
   9562041766

  • Denu
   19 April, 2018, 19:10

   Sathyasnehy ഉരുളക്കുപ്പേരി എന്നു കേട്ടിട്ടേ ഉള്ളു ഇപ്പൊ കണ്ടു. അവർ അർഹിക്കുന്ന മറുപടി തന്നെ.
   വാഗ്ദാനത്തിന്റെ പുത്രനിൽ നിന്നുള്ളവരോടൊപ്പം ജഡത്തിൽ നിന്നുള്ളവർ എണ്ണപ്പെടരുത് എന്ന് അബ്രാഹത്തിന്റെ കാലഘട്ടത്തിലെ തീരുമാനമായതാണ്.
   തന്തയെ കടമെടുക്കുക എന്നൊരു പണിയല്ലേ ഇതിൽ ഇവർ ചെയ്തത്??? ദാസിയിൽ ജനിച്ചവൻ എങ്ങനെ ഛെ….
   പറയത്തക്ക പാരമ്പര്യം ഇല്ലാത്തവർ അടുത്ത വീട്ടിലെ പാരമ്പര്യം അവകാശപ്പെടും പോലെ 😂😂😂
   Anyway good job..
   God bless u

  Leave a Comment