ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ആധികാരികത (ഭാഗം-2)
അനില്‍കുമാര്‍ വി. അയ്യപ്പന്‍ ഇനി സീറകളെ കുറിച്ച് ഇവര്‍ പറയുന്നത് നോക്കാം: 1. സത്യവും അസത്യവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന അവസ്ഥയാണ് സീറകള്‍ക്കുള്ളത്. 2. ഖുര്‍ആനിന്‍റേയും സ്ഥിരപ്പെട്ട ഹദീസുകളുടെയുമടിസ്ഥാനത്തിലുള്ള സത്യസന്ധമായ ചരിത്ര വിവരണം മിക്ക സീറകളിലുമുണ്ട്. 3. കേട്ടു കേള്‍വിയുടേയും അനുമാനങ്ങളുടെയുമടിസ്ഥാനത്തിലുള്ള വിവരണങ്ങളും അതേ സീറകളില്‍ തന്നെയുണ്ട്. 4. നിവേദക പരമ്പര പോലുമില്ലാത്ത ചില സംഭവങ്ങള്‍ സീറകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 5. ഗ്രന്ഥകാരന്‍ സ്വന്തം വകയായി പറഞ്ഞ കാര്യങ്ങള്‍ പോലും ചരിത്ര സംഭവങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ സീറകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 6. ഇബ്നു ഇസ്ഹാഖ് മുഹമ്മദിന്‍റെ ജീവചരിത്രം രചിക്കാന്‍ […]