തഖിയ്യ: ദാവാക്കാരുടെ കുടിലതന്ത്രങ്ങള്‍ക്കുള്ള സൈദ്ധാന്തിക അടിത്തറ.
തഖിയ്യ: ദാവാക്കാരുടെ കുടിലതന്ത്രങ്ങള്‍ക്കുള്ള സൈദ്ധാന്തിക അടിത്തറ. അനില്‍കുമാര്‍ വി. അയ്യപ്പന് കര്‍ത്താവില്‍ പ്രസിദ്ധ സുവിശേഷ പ്രസംഗകനായ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കളുമായി പെരുമ്പാവൂരുള്ള മുഹമ്മദ് ഈസയും കൂട്ടരും നടത്തിയതെന്ന അവകാശവാദത്തോടെ ഒരു ഇസ്ലാമിക പ്രസിദ്ധീകരണത്തില്‍ വന്ന ചര്‍ച്ച വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് “ഇത് തഖിയ ആണല്ലോ” എന്ന ചിന്തയാണ്. മതപ്രചാരണ രംഗത്തും ഇവര്‍ തഖിയ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും എതിരാളികളെ ആക്ഷേപിക്കേണ്ടതിനു ഈ വിധമുള്ള തഖിയ കേരളക്കരയില്‍ ആര്‍ക്കെങ്കിലും എതിരെ നടത്തിയതായി എന്റെ […]