അള്ളാഹുവിന്റെ കണക്ക് !!!
അള്ളാഹുവിന്‍റെ കണക്ക് !!!!
ഈ കണക്ക് ഖുറാനില്‍ നിന്നുള്ളതാണ്. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ പറ്റി പറയുമ്പോഴാണ് ഈ കണക്ക് അള്ളാഹു പറയുന്നത്.
“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത് . ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത് . ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത് . മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികള്‍ ആയിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത് . തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക് ) ഉള്ളത് . ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത് . അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര സഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ് . ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത് . അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.” (സൂറാ.4:11,12).
ഇതനുസരിച്ച് മാതാപിതാക്കളും ഭര്‍ത്താവും രണ്ടു പെണ്‍മക്കളും ഉള്ള, മൂന്നു ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചുപോയാല്‍ എങ്ങനെയായിരിക്കും അവരുടെ സ്വത്ത് പങ്കുവെക്കുന്നത്???
മരണപ്പെട്ട സ്ത്രീയുടെ സ്വത്തു: Rs.3,00,000
ഭര്‍ത്താവിന് അവകാശപ്പെട്ടത്: 1/4 = Rs.75,000
ബാക്കി: Rs.3,00,000- Rs.75,000= Rs.2,25,000
പെണ്മക്കള്‍ക്ക്: 2/3 = Rs.2,00,000
ബാക്കി: Rs.3,00,000 – Rs.2,75,000= Rs.25,000
മാതാവിന്: 1/6 = Rs.50,000
പിതാവിന് 1/6 = Rs.50,000
മൊത്തം Rs.75,000 + Rs.20,0000 + Rs.50,000 + Rs.50,000 = Rs.3,75,000
ആകെയുള്ളത് മൂന്നു ലക്ഷം രൂപ. അല്ലാഹു പറഞ്ഞതനുസരിച്ച് ഭാഗം വെച്ചാല്‍ എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ എഴുപത്തയ്യായിരം രൂപ ഭാഗം വെയ്ക്കുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുക്കണം!! ഇനി ഈ മരണപ്പെട്ട സ്ത്രീയുടെ മാതാപിതാക്കള്‍ ജീവനോടെ ഇല്ല എങ്കില്‍, സ്വത്ത് ഭാഗം വെയ്ക്കുമ്പോള്‍ 25,000 രൂപ ബാക്കി വരും. അത് എന്ത് ചെയ്യണം എന്ന് അല്ലാഹു പറയുന്നില്ല!
സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന്‍റെ കണക്കാണിത്!!!
ഭാഗം വെയ്ക്കുന്നയാള്‍ക്ക് നഷ്ടം വരാത്ത വിധം ഈ കണക്ക് ഒന്ന് ആര്‍ക്കെങ്കിലും പരിഹരിക്കാമോ???
11 Comments on “അള്ളാഹുവിന്‍റെ കണക്ക് !!!”
good
Anti-Islamic Claim: 1.And it just doesn’t add up: Sura 4:11-12 and 4:176 state the Qur’anic inheritance law. When a man dies, and is leaving behind three daughters, his two parents and his wife, they will receive the respective shares of 2/3 for the 3 daughters together, 1/3 for the parents together [both according to verse 4:11] and 1/8 for the wife [4:12] which adds up to more than the available estate. A second example: A man leaves only his mother, his wife and two sisters, then they receive 1/3 [mother, 4:11], 1/4 [wife, 4:12] and 2/3 [the two sisters, 4:176], which again adds up to 15/12 of the available property.
My Response: Ayat (verses) 4:11-12 “Allah (thus) directs you as regards your children’s (Inheritance): to the male, a portion equal to that of two females: if only daughters, two or more, their share is two-thirds of inheritance; if only one, her share is a half. For parents, a sixth share of the inheritance to each, if the deceased left children; if no children, and the parents are the (only) heirs, the mother has a third; if the deceased left brothers (or sisters) the mother has a sixth. (The distribution in all cases Is) after the payment of legacies and debts. Ye know not whether Your parents or your children are nearest to you in benefit. These are settled portions ordained by Allah; and Allah is All-knowing, All-Wise.
In what your wives leave, your share is a half, if they leave no child; but if they leave a child, ye get a fourth; after payment of legacies and debts. In what ye leave, their share is a fourth, if ye leave no child; but if ye leave a child, they get an eighth; after payment of legacies and debts. If the man or woman whose inheritance is in question, has left neither ascendants nor descendants, but has left a brother or a sister, each one of the two gets a sixth; but if more than two, they share ina third; after payment of legacies and debts; so that no loss is caused (to anyone). Thus is it ordained by Allah; and allah is All-Knowing, Most Forbearing.”
There is no contradiction in the Noble Verses above.
In “as regards your children’s (4:11)” The principles of inheritance law are laid down in broad outline in the Quran; the precise details have been worked out on the basis of the Prophet’s practice and that of his companions, and by interpretation and analogy. Muslim jurists have collected a vast amount of learning on this subject, and this body of law is enough by itself to form the subject of life-long study. Here we shall deal only with the broad principles to be gathered from the Text, as interpreted by the Jurists.
(1) The power of testamentary disposition extends over only one-third of the property; the remaining two-thirds are distributed among heirs as laid down. (2) All distribution takes place after the legacies and debts (including funeral expenses) have first been paid. (3) Legacies cannot be left to any of the heirs included in the scheme of distribution; or it will amount to upsetting the shares and undue preference of one heir to another. (4) Generally, but not always, the male takes a share of double that of a female in his own category.
In “if only daughters, two or more, (4:11)”At first sight, the Arabic words seem to mean: “If more than two daughters.” But the alternative in the next clause is: “if only one daughter.” Logically, therefore, the first clause must mean: “if daughters, two or more.” This is the general interpretation, and is confirmed by the supplementary provision in 4:176 at the end of the Ayah (verse), which should be read along this.
Let us look at Ayah (verse) 4:176 “They ask thee for a legal decision. Say: Allah directs (thus) about those who leave no descendants or ascendants as heirs. If it is a man that dies, leaving a sister but no child, she shall have half the inheritance: If (such a deceased was) a woman, who left no child, her brother takes her inheritance: if there are two sisters, they shall have two-thirds of the inheritance (between them): if there are brothers and sisters, (they share), the male having twice the share of the female. Thus doth Allah make clear to you (His law), lest Ye err. And Allah hath knowledge of all things.”
In “If it is a man that dies, (4:176)” This verse supplements the rule of inheritance of the estate of a deceased person who has left as heir neither a descendant nor an ascendant. We shall call such a person A, who may be either a male or a female. In 4:12 (second half), A’s case was considered where he had left uterine brothers or sisters. here A’s case is considered where he has left brothers and/or sisters by the father’s side, whether the mother was the same or not. “Brothers” and “sisters” in this verse must be construed to be such brothers and sisters.
A, and “brother” and “sister” being strictly defined as above, we proceed to consider how A’s inheritance would be divided. If A left a widow or widower, the widow’s or widower’s share would first be calculated as in the first half of verse 4:12; if A left no spouse, this calculation would not be necessary. Then if A left a single “sister,” she would have a half share, the remaining half (insofar as it, or a part of it, does not fall to a spouse, if any) going to remoter heirs; if a single “brother,” he would have the whole (subject to the spouse’s right if there is a spouse); if more than one “brother,” they divide the whole (subject to, etc.). If A left two or more “sisters,” they get between them two-thirds, subject to the spouse’s right, if any. If A left a “brother” and “sister”, or “brother” and “sister,” they divide on the basis that each “brother’s” share is twice that of the “sister” (subject to, etc.). In all cases debts, funeral expenses, and legacies (to the amount allowed) have priority.
Let us look at “These are settled portions ordained by Allah; (4:11)” The verse deals with the portions allotted to (a) children, and (b) parents. The next verse deals with the portions allotted to (c) husband or wife of the deceased, and (d) collaterals. The children’s shares are fixed, but their amount will depend upon what goes to the parents. If both parents are living, and there are also children, both father and mother take a sixth each; if only one parent is living, he or she takes his or her sixth; and the rest goes to the children. If the parents are living, and there is no child or other heir, the mother gets a third (and the father the remaining two-thirds); if there are no children, but there are brothers or sisters (this is interpreted strictly in the plural), the mother has a sixth, and the father apparently the residue, as the father excludes collaterals. This is far from being an exhaustive statement, but it establishes the proposition that children and parents have always some share if they survive, but their shares are affected by the existence and number of heirs in these categories.
In “their share is a fourth, (4:12)” The husband takes a half of his deceased wife’s property if she leaves no child, the rest going to residuaries; if she leaves a child, the husband gets only a fourth. Following the rule that the female share is generally half the male share, the widow gets a fourth of her deceased husband’s property, if he leaves no children, and an eighth if he leaves children. If there are more widows than one, their collective share is a fourth or an eighth as the case may be.
In “has left neither ascendants nor descendants, (4:12)” The word in Arabic is KALALAH, which is so construed usually. But it was nowhere defined authoritatively in the lifetime of the Messenger. This was one of the three terms about which Umar (The Prophet’s second deciple) wished that the Messenger had defined them in his lifetime, the other two being KHILAFAH, and RIBA (usury). On the accepted definition, we are concerned with the inheritance of a person who has left no descendant or ascendant (however distant), but only collaterals, with or without a widow or widower. If there is a widow or widower surviving, she or he takes the share as already defined, before the collaterals come in.
In “but has left a brother or a sister, (4:12)” A “brother or sister” is here interpreted to mean a uterine brother or sister, i.e., a brother or sister by the same mother but not by the same father, as the case of full brothers and sisters or brothers and sisters by the same father but different mothers is understood to be dealt with later, in the last verse of this Ayah (verse). The uterine brother or sister, if only one survives, takes a sixth, if more than one survives, they take a third collectively, and divide among themselves; this on the supposition that there are no descendants or ascendants, however remote. There may, however, be a widow or widower surviving: she or he takes her or his share, as already specified.
The shares of collaterals generally are calculated on a complicated system which cannot be described in a brief note. For these, and the rules about residuaries (ASABA) references should be made to special legal treatises.
In “after payment of legacies and debts; so that no loss is caused (to anyone). (4:12)” Debts (in which funeral expenses take first rank) and legacies are the first charge on the estate of a deceased person, before distribution takes place. But equity and fair dealing should be observed in all matters, so that no one’s interests are prejudiced. Thus funeral expenses should be reasonable; debts must be genuine and not reckless debts; and teh shares must be calculated with fairness.
സജീവ് എന്ന ഞാന്‍ അനില്‍ അയ്യപ്പനായി രൂപമാറ്റം നടത്തിയാല്‍ പുര്‍ണമായും മാറാന്‍ കഴിയില്ല. സ്വഭാവത്തില്‍ എങ്കിലും തനിസ്വരുപം കാട്ടും. അതുതന്നെയാനിവിടെയും കാണുന്നത്. മുഹമ്മദിനുള്ള ബുദ്ധിയെ അയാളുടെ അല്ലാഹുവിനും ഉള്ളു
ഭാഗം വെയ്ക്കുന്നയാള്‍ക്ക് നഷ്ടം വരാത്ത വിധം ഈ കണക്ക് ഒന്ന് ആര്‍ക്കെങ്കിലും പരിഹരിക്കാമോ???
പരിഹരിച്ചു തരാം. പരിഹരിച്ചു തന്നാൽ അല്ലാഹുവിന്റെ കണക്കു ശരിയാന്നെന്നു തിരിച്ചറിഞ്ഞ്, അല്ലാഹുവിലും, അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) യിലും വിശ്വസിച്ചു കൊണ്ട് മുസ്ലിംകൾ ആകാനും, ഈ ബ്ലോഗ് പൂട്ടാനും തയ്യാറുണ്ടോ?
അതു കൊള്ളാം, കണക്ക് ശരിയായത് കൊണ്ടാണോ ആളുകള്‍ മതം മാറുന്നത്? അങ്ങനെയാണെങ്കില്‍ കണക്ക് മാസ്റ്റര്‍മാര്‍ പുതിയ മതങ്ങള്‍ തുടങ്ങിയാല്‍ അവര്‍ക്ക് ധാരാളം ആള്‍ക്കാരെ കിട്ടുമല്ലോ, സുഹൃത്തേ… നിങ്ങള്‍ക്ക് ആള്‍ക്കാരെ മതം മാറ്റാന്‍ ഇങ്ങനെയുള്ള പൊടിക്കൈകള്‍ വേണം, അല്ലാതെ ഇതാണ് സത്യമെന്നും ഈ സത്യം സ്വീകരിച്ചാല്‍ നിങ്ങള്‍ ഒരിക്കലും നരകത്തില്‍ പോകേണ്ടിവരില്ല, മരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിക്കും എന്ന് ഉറപ്പു കൊടുക്കാനോ കഴിയില്ല.
ഏതായാലും താങ്കള്‍ കണക്ക് പരിഹരിക്കൂ…
മിസ്റ്റർ സത്യാന്വേഷി, ഇത് കണക്ക് പഠിപ്പിക്കുന്ന ബ്ലോഗ് ആയിരുന്നെങ്കിൽ ആരും ഇങ്ങിനെ ഒരു ആവശ്യം ഉന്നയിക്കില്ലായിരുന്നു. മറിച് മറ്റൊരു മതത്തെ താറടിക്കാൻ മാത്രം ഉണ്ടാക്കിയതായത് കൊണ്ടാണ് ഇങ്ങിനെ ഒരു വ്യവസ്ഥ വെച്ചത്. അള്ളാഹുവിന്റെ കണക്ക് ശരിയല്ലാ എന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ പിന്നെ എന്റെ വെല്ലു വിളി സ്വീകരിക്കാൻ പ്രയാസം ഒന്നും ഉണ്ടാകില്ലല്ലോ? അപ്പോൾ വെല്ലു വിളി സ്വീകരിക്കാൻ തയ്യാറാകുന്നില്ല എന്നതിൽ നിന്നും തന്നെ നമുക്ക് മനസ്സിലാകുന്നത് ഈ ലേഖനത്തിൽ പറയുന്നത് സത്യമല്ല എന്നല്ലേ? അപ്പോൾ ഒരു മതത്തെയും, സർവ ലോക സൃഷ്ടാവായ, സംരക്ഷകനായ അല്ലാഹുവിനെയും കളിയാക്കി, ആളുകളെ തെറ്റിദ്ധരിപ്പിച് മതം മാറ്റാനുള്ള തന്ത്രമല്ലേ താങ്കളടക്കമുള്ള ആളുകളും നടത്തുന്നത്?
സുഹൃത്തേ, ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല. ദൈവം മതം ഉണ്ടാക്കിയിട്ടില്ല, മതം മനുഷ്യരുടെ സൃഷ്ടിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . അതുകൊണ്ട് ഞാന്‍ ആരെയും മതം മാറ്റാന്‍ ശ്രമിക്കാറില്ല. എനിക്ക് തന്നെ മതം ഇല്ലാതിരിക്കുമ്പോള്‍ പിന്നെ മറ്റൊരാളെ ഞാന്‍ ഏതിലേക്ക് മാറ്റാനാണ്? എന്നാല്‍ ഒരാളുടെ വിശ്വാസത്തിന് മാറ്റം വരേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം, അല്ലാതെ കണക്ക് ശരിയായത് കൊണ്ടല്ല. നിങ്ങള്‍ എന്നോട് “ഈ കണക്ക് ഞാന്‍ ശരിയാക്കി തന്നാല്‍ നിങ്ങള്‍ ഈ സൈറ്റ് അടച്ചു പൂട്ടുമോ?” എന്നായിരുന്നു ചോദിച്ചതെങ്കില്‍ ഞാന്‍ ആ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിച്ചേനെ. പക്ഷേ ഒരു കണക്ക് ശരിയാക്കി കൊടുത്താല്‍ പകരം തന്‍റെ മതത്തിലേക്ക് മാറണം എന്ന് മതവിശ്വസിയല്ലാത്ത ഒരാളോട് ആവശ്യപ്പെടുന്നതിന്‍റെ യുക്തിഹീനത തുറന്നു കാണിക്കാന്‍ വേണ്ടിയാണ് ഞാന്‍ വെല്ലുവിളി സ്വീകരിക്കുന്നില്ല എന്ന് പറഞ്ഞത്.
പ്രിയ സത്യാന്വേഷി,
താങ്കളുടെ പേരിനോട് നീതി പുലര്താൻ ശ്രമിക്കുക. മേൽ ലേഖനത്തിൽ കൊടുത്ത കണക്ക് ഏതെങ്കിലും പല ചരക്ക് കടയിലെ കണക്കല്ല. അല്ലാഹുവിന്റെ കണക്ക് എന്ന് പറഞ്ഞ് പരിശുദ്ധ ഖുറാൻ വചനങ്ങൾ എടുതുധരിച് കൊടുത്ത ഒരു കണക്ക് ആണ്. ആ കണക്ക് തെറ്റാണ് എന്ന് സമര്തിക്കുന്നവരോടാണ്, അത് ശരിയാക്കി തരാൻ പറ്റുമോ എന്ന് ചോദിച്ചവരോടാണ്, ആ കണക്ക് തെറ്റല്ല, അത് ഞാൻ ശരിയാക്കി തരാം എന്ന് പറയുന്നത്. അങ്ങിനെ ഞാൻ ശരിയാക്കി തന്നാൽ അല്ലാഹുവിന്റെ കണക്ക് തെറ്റാണ് എന്ന് സമര്തിക്കാൻ ശ്രമിച്ചവർ, അല്ലാഹുവിന്റെ കണക്ക് ശരിയാണ് എന്ന് സമ്മതിച്ച്, ശരിയായ കണക്ക് അവതരിപ്പിച്ച അല്ലാഹുവിനെ അംഗീകരിക്കാൻ തയ്യാറാകുമോ എന്ന എന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി ഇപ്പോൾ മതമില്ലെന്ന വാദത്തിലേക്ക് വാദം മാറ്റി ഓന്തിനെ പോലെ നിറം മാറുന്ന താങ്കളെ പോലെയുള്ള അസത്യന്വേഷികൾക്ക് അല്ലാഹു സത്യ മാര്ഗം കാണിച്ചു തരട്ടെ എന്ന് ഞാൻ ആത്മാര്തമായി പ്രാര്തിക്കുന്നു.
താങ്കള്‍ക്ക് മലയാളം മനസ്സിലാകും എന്ന ധാരണയിലാണ് ഞാന്‍ ഇതുവരെ താങ്കളോട് സംസാരിച്ചു കൊണ്ടിരുന്നത്. മലയാളം മാത്രമല്ല, മംഗ്ലീഷും മനസ്സിലാകില്ല എന്ന് ഇപ്പോഴാണ് മനസ്സിലായത് . സത്യാന്വേഷി എന്ന പേരിലല്ല, സത്യസ്നേഹി എന്ന പേരിലാണ് ഞാന്‍ കമന്‍റ് ഇടുന്നത്. ഒരുകാലത്ത് ഞാന്‍ സത്യാന്വേഷി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സത്യം കണ്ടെത്തുകയും ആ സത്യത്താല്‍ സ്വതന്ത്രനാക്കപ്പെടുകയും ചെയ്ത വ്യക്തിയാണ്. കണ്ടെത്തിയ ഒന്നിനെ പിന്നെയും അന്വേഷിക്കേണ്ട ആവശ്യം ഒരാള്‍ക്കില്ല. അതുകൊണ്ടുതന്നെ സത്യാന്വേഷി എന്നൊരു തൂലികാനാമം എടുക്കേണ്ട കാര്യം എനിക്കില്ല.
ഞാന്‍ ഒരു മതത്തിലും വിശ്വസിക്കില്ല എന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് ഓന്തിനെപ്പോലെ നിറം മാറുന്ന പരിപാടിയാകുന്നത് എന്ന് വ്യക്തമായില്ല. ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എനിക്ക് മതം ഉണ്ടെന്നോ അല്ലെങ്കില്‍ ഞാന്‍ ഇന്ന മതത്തില്‍ വിശ്വസിക്കുന്ന ആളാണെന്നോ? ഇവിടെയുള്ള ഏതെങ്കിലും പോസ്റ്റിലോ കമന്‍റ്സിലോ കാണിച്ചു തരാമോ ഞാന്‍ അങ്ങനെ പറഞ്ഞതായിട്ട്? ഞാന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. യേശുക്രിസ്തു ഭൂമിയിലേക്ക് വന്നത് മനുഷ്യ വര്‍ഗ്ഗത്തെ രക്ഷിക്കാന്‍ വേണ്ടിയാണ്, അല്ലാതെ ഏതെങ്കിലും മതം സ്ഥാപിക്കാന്‍ വേണ്ടിയല്ല. മതം സ്ഥാപിക്കാന്‍ ആണെങ്കില്‍ അതിന് ദൈവം തന്നെ ഈ ഭൂമിയിലേക്ക് വരേണ്ട ആവശ്യമില്ല, ഏതെങ്കിലും പ്രവാചകനെ അയച്ചാല്‍ മതി!! എന്‍റെ ദൈവത്തിനു തന്നെ മതം ഇല്ലാതിരിക്കുമ്പോള്‍ പിന്നെ എനിക്ക് മതം ഉണ്ടാകണം എന്ന് താങ്കള്‍ എന്തിനാണ് വാശി പിടിക്കുന്നത്?
ഈ കണക്ക് ഞാന്‍ തന്നിട്ടുള്ളത് ഖുര്‍ആനില്‍ നിന്നാണ്. കണക്ക് തെറ്റാണെന്ന് ഞാന്‍ ഇവിടെ വ്യക്തമായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വായിക്കുന്ന ഏതൊരാള്‍ക്കും അത് മനസ്സിലാകുകയും ചെയ്യും. ഞാന്‍ പറഞ്ഞ കാര്യം തെറ്റാണെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ നോക്കുക. അല്ലാതെ കണക്ക് ശരിയാക്കിത്തന്നാല്‍ മതം മാറുമോ എന്നൊക്കെയുള്ള ചോദ്യം വെറും ബാലിശമാണ് എന്നറിയുക. ഒരാള്‍ പറഞ്ഞ കണക്ക് ശരിയായാല്‍ അയാള്‍ക്ക് കണക്ക് അറിയാം എന്ന് സമ്മതിക്കാം എന്നല്ലാതെ അയാള്‍ ദൈവമാണ്, അല്ലെങ്കില്‍ പ്രവാചകനാണ് എന്നൊക്കെ സമ്മതിക്കണം എന്ന് വാശിപിടിക്കുന്നത് ആശയപ്പാപ്പരത്വമാണ് എന്ന് മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് സത്യമാര്‍ഗ്ഗത്തിന്‍റെ പ്രബുദ്ധരായ വായനക്കാര്‍ എന്ന സത്യം മറക്കാതിരിക്കുക.
താങ്കള്‍ക്ക് കണക്ക് പരിഹരിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ അത് ചെയ്യുക…
yaendae priya snahidha ithrayum valiya pottatharam parayarudh…ningal yaevidae nokkiya kanakk parayunnadh..idhu valarae krithyamayi kodukkan sadhikkum…
എങ്കില്‍ ആ കൃത്യമായ കണക്ക് ഒന്ന് ചെയ്തു കാണിച്ചു തരൂ…