ലേവ്യാ 12-ം അദ്ധ്യായം
No comments yet
ബൈബിളിന്റെ സ്ത്രീ വിരുദ്ധതക്ക് തെളിവായി ഇസ്ലാമിസ്റ്റുകള്‍ കാണിക്കുന്ന വേദ ഭാഗങ്ങളിലൊന്ന് ലേവ്യ പുസ്തകം പന്ത്രണ്ടാം അധ്യായമാണ്. അത് താഴെ കൊടുക്കുന്നു: “യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഒരു സ്ത്രീ ഗര്‍ഭം ധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള് ഏഴു ദിവസം അശുദ്ധയായിരിക്കണം. ഋതുവിന്റെ മാലിന്യകാലത്തിലെന്ന പോലെ അവള് അശുദ്ധയായിരിക്കണം. എട്ടാം ദിവസം അവന്റെ അഗ്രചര്‍മം പരിഛേദന ചെയ്യണം. പിന്നെ അവള് മുപ്പത്തിമൂന്നു ദിവസം തന്റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കണം; അവളുടെ ശുദ്ധീകരണ കാലം തികയുന്നത് വരെ അവള് യാതൊരു […]